Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]
വ്യക്തമായും ഷിഫാന തിരിച്ചറിഞ്ഞു. ചേട്ടൻ വന്ന് ഇത്രനേരമായിട്ടും അവൻ പുറത്തിറങ്ങി വരാത്തത് തന്നെ അവൾക്കിഷ്ടമായിട്ടില്ല..
അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ വിനോദ് മൊബൈലിൽ ഒരു കുത്ത് വീഡിയോ കാണുകയാണ്. അവളെ കണ്ട് വേഗം അവനത് ഓഫാക്കി.
“ചേട്ടൻ വന്നത് നിങ്ങള് അറിഞ്ഞില്ലേ വിനോദേട്ടാ..?’”
ദേഷ്യത്തിൽ തന്നെ ഷിഫാന ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ അവളെ തുറിച്ച് നോക്കി.
“എന്റെ വിനോദേട്ടാ… ഇതൊന്നും ശരിയല്ല… ചേട്ടന്റെ കട്ടിലും അലമാരയുമൊക്കെ റൂമിലേക്ക് പിടിച്ചിടണം… ഏട്ടനൊന്ന് വന്ന് സഹായിക്ക്..’”
വിനോദ് കട്ടിലിൽ എഴുന്നേറ്റിരുന്നു.
“അയാളെ കിടത്താഞ്ഞിട്ട് നിനെക്കെന്താടീ ഇത്ര ധൃതി… ?
അത്ര തിരക്കുണ്ടെങ്കിൽ നീ തന്നെ പിടിച്ച് കൊടുക്ക്… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… അയാളുടെ വക്കാലത്തും കൊണ്ട് ഇനിയന്റ്ടുത്ത് വരരുത്… അയാളുടെ അമ്മുവല്ലേ നീ..?
ചെന്ന് സഹായിച്ച് കൊട്..”
അവൻ പറഞ്ഞത് പൂർണമായും ഷിഫാനക്ക് മനസിലായില്ല. എങ്കിലും ചിലതെല്ലാം മനസിലാവുകയും ചെയ്തു. ചേട്ടൻ തന്നെ അമ്മൂന്ന് വിളിച്ചത് ഇവന് ഇഷ്ടമായിട്ടില്ല.
അവൾ വെറുപ്പോടെ അവനെ നോക്കി.
പിന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങി.
“എവിടെടീ നിന്റെ മണവാളൻ.. അവൻ മണിയറയിൽ നിന്ന് ഇറങ്ങില്ലാന്ന് പറഞ്ഞോ..?”
ചിരിയോടെ ദാസൻ ചോദിച്ചു.
“ചേട്ടൻ വാ… കട്ടില് നമുക്ക് പിടിച്ചിടാം..’”
“അതവിടെ കിടന്നോട്ടെടീ.. നാളെ ആരെയെങ്കിലും വിളിച്ച് റെഡിയാക്കാം.. നീയാ ഭക്ഷണം വിളമ്പ്.. കഴിച്ചിട്ട് കിടക്കാം…”
ടേബിളിൽ വെച്ച കവറുകൾ ചൂണ്ടിക്കാട്ടി ദാസൻ പറഞ്ഞു.
“അപ്പോ ചേട്ടനെവിടെ കിടക്കും..?
“ഞാനിന്ന് ഈ സെറ്റിയിൽ കിടന്നോളാം…”
ഷിഫാന വിഷമത്തോടെ അവനെ നോക്കി. താൻ വന്ന് കയറിയ ദിവസം തന്നെ ചേട്ടൻ പുറത്തായി എന്ന തോന്നൽ അവളെ വല്ലാതെ
💬 Comments
View all comments