Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]
അവന് തോന്നി.
“അങ്ങോട്ടിരിക്കെടീ… “
ഇരുന്ന് കൊണ്ട് ദാസൻ പറഞ്ഞു.
ഷിഫാനയും ഇരുന്നു.
“എന്താ മോൾക്ക് ചോദിക്കാനുള്ളത്..?’”
ഷിഫാന ഒന്നും മിണ്ടാതെ കണ്ണീരൊലിപ്പിച്ച് കൊണ്ട് താഴേക്ക് നോക്കിയിരുന്നു.
ഗുരുതരമായ പ്രശ്മാണെന്ന് അവന് മനസിലായി. ഇതിങ്ങിനെയേ വരൂ എന്നും അവനറിയാം…
“നിന്റെ കരച്ചില് കാണാനാണോ നീയെന്നെ വിളിച്ചുണർത്തിയത്?”
പെട്ടെന്ന് ഷിഫാന കണ്ണ് തുടച്ച് കൊണ്ട് എഴുന്നേറ്റു. പിന്നെ മുറിയിലേക്ക് നടന്നു.
ടൈറ്റായ പാന്റിനുള്ളിൽ തുള്ളിത്തുളുമ്പുന്ന അവളുടെ പിന്നഴകിലേക്ക് ഒന്നേ ദാസൻ നോക്കിയുളളൂ… വേഗമവൻ നോട്ടം മാറ്റി.
മുറിയിൽ നിന്നിറങ്ങി വന്ന ഷിഫാന, ദാസന്റെ മുന്നിൽ വന്നു നിന്നു. പിന്നെ അവളുടെ കയ്യിലുണ്ടയിരുന്നത് അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു.
ദാസൻ അമ്പരപ്പോടെ നോക്കി.
ഒരു പൊട്ടിച്ച ബീഡി പാക്കറ്റും, ഒരു തീപ്പെട്ടിയും… പിന്നെ ചെറിയൊരു പൊതിയും…
അത് കണ്ട് ദാസന് ആശ്വാസമായി. അവൻ ബീഡിവലിക്കും എന്നറിഞ്ഞതാണ് ഇവളെ വിഷമിപ്പിച്ചത്.. അത് സാരമില്ല.
“അവൻ ഇടക്ക് ബീഡിയൊക്കെ വലിക്കും എന്ന് തോന്നുന്നു… അതൊക്കെ നമുക്ക് പറഞ്ഞ് നിർത്തിക്കാമെടീ…”
ദാസൻ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
“ബീഡി മാത്രമല്ല ചേട്ടാ… ചേട്ടൻ ആ പൊതിയൊന്ന് നോക്ക്..”
അവൾ തേങ്ങലോടെ പറഞ്ഞു.
ദാസൻ ആ പൊതിയഴിച്ചപ്പോൾ തന്നെ മനസിലായി, അത് കഞ്ചാവാണെന്ന്.
ഇതെല്ലാം ആ നാറി വലിക്കാറുണ്ടെന്ന് അവനറിയാം..പക്ഷേ, ഇന്നത് ചെയ്യുമെന്ന് അവൻ കരുതിയതേയില്ല.
എന്ത് പറയും ഈ പെൺകുട്ടിയോട് എന്ന് ചിന്തിച്ച് ദാസൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ അവന്റെ തൊട്ടടുത്തിരുന്നു.
“ ഇതൊക്കെ ചേട്ടന് മുന്നേ അറിയാമായിരുന്നോ..?”
“ഉം…”
“ വിനോദേട്ടൻ കടയിലേക്ക് വരാറുണ്ടോ..?””
“ ഇല്ല…”
“ ചേട്ടനോട് അയാൾ മിണ്ടാറില്ലേ…
💬 Comments
View all comments