Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]
വൃത്തിയാണ്.
അവൾക്കൊരു കാര്യം മനസിലായി,,തന്റെ ഭർത്താവിന്റെ മുറി മാത്രമേ ഇവിടെ വൃത്തിയില്ലാത്തതായിട്ടുള്ളൂ.. ബാക്കിയെല്ലാം നല്ല വൃത്തിയിലും, ഭംഗിയിലും സൂക്ഷിക്കുന്നുണ്ട്. ഒരു പെണ്ണ് പെരുമാറാനില്ലാഞ്ഞിട്ട് പോലും അടുക്കള നല്ല ചിട്ടയോടെയാണ് കിടക്കുന്നത്.
അവൾ പാത്രങ്ങളെല്ലാം തുറന്ന് നോക്കി. ഭക്ഷണമുണ്ടാക്കാനുള്ള എല്ലാ സാധനങ്ങളുമുണ്ട്.. പക്ഷേ ഉണ്ടാക്കിയ ഭക്ഷണമൊന്നുമില്ല..ഒരു ഗ്യാസിന്റെ അടുപ്പും, ഒരു കരന്റിന്റെ അടുപ്പുമുണ്ട്.
വീടിന് പുറത്തിറങ്ങാൻ അവൾക്ക് ചെറിയൊരു മടിതോന്നി. തൊടടുത്ത് അയൽപക്കം ഇല്ലെന്ന് തോന്നുന്നു. പോരുന്ന വഴിക്ക് കുറച്ചപ്പുറെ ഒരു വീട് കണ്ടു.
ആദ്യം തങ്ങളുടെ മുറിയൊന്ന് വൃത്തിയാക്കണം എന്നോർത്ത് ഷിഫാന മുറിയിലേക്ക് കയറി.
വിനോദിപ്പഴും ഉറക്കം തന്നെ. മൂന്നാല് തവണ അവൾ വിളിച്ച് നോക്കി. അവനുണർന്നില്ല.
അവൾ ചൂലുമായി വന്ന് മുറി അടിച്ച് വാരാൻ തുടങ്ങി.
മുറ്റത്തേക്കൊരു ബൈക്ക് കയറി വന്നത് പോലൊരു ശബ്ദം കേട്ട് അവൾ ഹാളിലേക്ക് വന്ന് ജനലിലൂടെ നോക്കി.
വിനോദിന്റെ ചേട്ടൻ ബൈക്ക് നിർത്തിയിറങ്ങുന്നു. അവൾ വേഗം മുൻവാതിൽ തുറന്നു.
മുറ്റത്തേക്ക് വേറൊരു വണ്ടി വരുന്നത് കണ്ട് ഷിഫാന നോക്കി.
ഒരു പിക്കപ്പ് ജീപ്പ്… അതിൽ മൂന്നാല് ആളുകളും നിറയെ സാധനങ്ങളും.
വണ്ടിയിൽ വന്ന ആളുകളെയെല്ലാം ചേട്ടൻ അകത്തേക്ക് വിളിച്ചു.
പിന്നെ ചേട്ടന്റെ മുറിയിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും ഹാളിലേക്ക് പിടിവച്ചു.
ഷിഫാനക്ക് ഒന്നും മനസിലായില്ലെങ്കിലും അവൾ വേഗം ചെന്ന് വിനോദിനെ വിളിച്ചു. അവൾ എത്രവിളിച്ചിട്ടും അവൻ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.
ഏട്ടൻ വന്നിട്ടുണ്ടെന്നും എന്തൊക്കെയോ സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഒക്കെയവൾ പറഞ്ഞ് നോക്കി.
‘ അയാൾക്ക് വട്ടാണ് എന്ന് മാത്രം പറഞ്ഞ് അവൻ തിരിഞ്ഞ് കിടന്നു.
അവൾ ദേഷ്യത്തോടെ അവനെ നോക്കി പുറത്തിറങ്ങി.
അപ്പോഴേക്കും
💬 Comments
View all comments