0%

Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]

Author : Spulber Read All Parts 3.8K

ഒരു കുറവായി തോന്നിയില്ല.
അവൾ ബെഡിൽ നിന്നെഴുന്നേറ്റു.

“ബാത്ത്റൂം എവിടെയാ ഏട്ടാ… ?”

അവൻ വലിച്ചൂരിയ വസ്ത്രങ്ങൾ പൂർണമായും അഴിച്ച് മാറ്റി താൻ കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു നൈറ്റിയെടുത്തിട്ടു കൊണ്ട് ഷിഫാന ചോദിച്ചു.

“ബാത്ത്റൂം പുറത്താ.. അവിടെ ചേട്ടന്റെ മുറിയിൽ ഒരു ബാത്ത്റൂമുണ്ട്.. നീ വേണേൽ അങ്ങോട്ട് പൊയ്ക്കോ..”

മയക്കം ബാധിച്ച കണ്ണുകളോടെ വിനോദ് പറഞ്ഞു.

അവൾ പുറത്തിറങ്ങി അപ്പുറത്ത് കാണുന്ന ഒരു മുറിയിലേക്ക് കയറി.

കയറിയപ്പോൾ തന്നെ നല്ലൊരു സുഗന്ധമാണ് അവളെ വരവേറ്റത്.നല്ല അടുക്കും ചിട്ടയുമുളള വൃത്തിയുള്ള മുറി. ബെഡ്ഷീറ്റൊക്കെ ഒരു ചുളിവ് പോലുമില്ലാതെ വിരിച്ചിട്ടുണ്ട്.. നാലഞ്ച് ഷർട്ടുകൾ അലക്കിത്തേച്ച് ഹാംഗറിൽ തൂക്കിയിട്ടുണ്ട്.. ചുവരിലെ വലിയ ഷോകേസിൽ നിറയെ പല തരം കൗതുക വസ്തുക്കൾ.അടിയിലെ ഒരു തട്ട് മുഴുവൻ വലിയ വലിയ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്..അവൾ ബാത്ത്റൂം തുറന്ന് നോക്കി.അതും നല്ല വൃത്തിയാണ്.

അതിൽ കയറി അവൾ മൂത്രമൊഴിച്ച് കഴുകി പുറത്തിറങ്ങി.

വിനോദിന്റെ മുറിയിലേക്ക് കയറിയപ്പോൾ തന്നെ വീണ്ടുമവൾക്ക് ദുർഗന്ധം അനുഭവപ്പെട്ടു. വിനോദിനെ നോക്കുമ്പോൾ അവൻ ചുരുണ്ട് കൂടി ഉറങ്ങുകയാണ്..
ഇതെന്തൊരു മനുഷ്യൻ എന്നവൾ ആദ്യമായി ചന്തിച്ചു.
താൻ പുതുമണവാട്ടിയായി ഇപ്പോ വന്ന് കയറിയതേയുള്ളൂ..
തന്നോടൊന്നും പറയാനില്ലേ ഇയാൾക്ക്..?
ഈ വീടും പരിസരവും ഒക്കെയൊന്ന് നടന്ന് കാണിച്ച് തരണ്ടേ… ? എല്ലാം പറഞ്ഞ് പരിചയപ്പെടുത്തിത്തരണ്ടേ… ?

ഷിഫാനക്ക് ചെറിയൊരു നിരാശ തോന്നി.

നൈറ്റിയഴിച്ചിട്ട് വേറൊരു ചുരിദാറിട്ട് അവൾ പുറത്തിറങ്ങി. വീടിനകം ആകെയൊന്ന് ചുറ്റിക്കണ്ടു.

ടെറസ് വീടാണ്.
മുന്നിലൊരു സിറ്റൗട്ട്.. ഒരു വലിയ ഹാളും, മൂന്ന് ബെഡ് റൂമും..അത്യാവശ്യം വലിപ്പമുള്ളഅടുക്കളയും, പുറത്തൊരു വർക്കേരിയയും..

അടുക്കളയൊക്കെ നല്ല

💬 Comments

View all comments