0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 347

" പോടി..." നീ പറ... എന്തൊക്കെ ഉണ്ട് വിശേഷം... " വിശേഷം വല്ലതും ആയോ??? " രേഷ്മ ചിരി കലർന്ന ശൈലിയിൽ ചോദിച്ചു... " എന്റെ പൊന്നു മോളെ ഇനി അതിന്റെ കുറവേ ഉള്ളു... " ഇപ്പൊ തന്നെ നിക്കക്കളി ഇല്ല... " അന്സിയുടെ ഹൃദയമിടിപ്പ് കൂടുന്നത് രേഷ്മ മനസ്സിലാക്കി... " അങ്ങനെ ഒഴിഞ്ഞു മാറാം എന്ന് വിചാരിക്കേണ്ട... നമ്മുടെ കൂട്ടത്തിൽ ഇഷ്ട്ടപ്പെട്ട ചെക്കനെ കെട്ടിയ ഒരേ ഒരാള് നീയാ... അതും എന്റെ ബെസ്റ്റ് ഫ്രണ്ട് സിയദിനെ... " " നീ ഒളിക്കാൻ ഒന്നും നോക്കണ്ട.... " ആൻസി രേഷ്മയുടെ മടിയിൽ കിടന്നു... " രേഷമേ... ഇത് അങ്ങനെ ഒന്നും അല്ല.... നീ വിചാരിക്കുന്ന പോലെ എളുപ്പം ഒന്നും അല്ല ഇത്... ഒരു ദിവസം അവൻ എന്തോരം കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് മാത്രമെ അറിയൂ... " ആൻസി അല്പം രോഷത്തോടെ പറഞ്ഞു... " അവൻ ഒരു മുസ്ലിം ആണ്... ഞാൻ അവന്റെ കൂടെ വന്നെപ്പിന്നെ അവനെ അവന്റെ വീട്ടിൽ കേറ്റിട്ടില്ല... ഞാൻ പിന്നെ ഉപേക്ഷിച്ചു വന്നതാണല്ലോ... " അവന് ഒരു പണി കിട്ടുന്ന വരെ ഞങ്ങൾ പെട്ട പാട് എന്താണെന്ന് നിനക്കറിയില്ല... വാടകക്ക് ഒരു വീട്, വീട്ടിലേക്ക് വേണ്ട സാധനങ്ങൾ, അതൊക്കെ പോട്ടെ മൂന്ന് മാസം കഴിഞ്ഞിട്ടാ അവന് ഒരു ജോലി കിട്ടിയത്... അത് വരെ മിക്ക ദിവസവും ഞങ്ങൾ പട്ടിണി ആയിരുന്നു... കൂട്ടുകാരോട് ചോദിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ... രേഷ്മ വിറങ്ങലിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ട് നിന്നു.... " നിനക്കറിയോ രേഷമേ... സിയാദിന്‌ ജോലി കിട്ടിയ

💬 Comments

View all comments