0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 348

ദിവസം അവൻ സന്തോഷത്തോടെ വീട്ടിക്ക് വന്നപ്പോ ഞാൻ ഏതാണ്ട് വല്ലാത്ത ഒരു അവസ്ഥലയിരുന്നു... വയറ്റിലേക്ക് കുറിച്ച് നാളായിട്ട്ഒന്നും പോവാറില്ലേ... അന്ന് അവൻ ആരുടെയൊക്കെയോ കാല് പിടിച്ച് എന്തൊക്കെയോ കൊണ്ടു വന്ന് തന്നു... ഞാൻ അതൊക്കെ വലിച്ചു വരി തിന്നു... " പക്ഷെ എന്നിട്ടും 2 ദിവസം അഡ്മിറ്റ് ആയിട്ടാ... " " നിനക്ക് ഞങ്ങളോട് ഒക്കെ ഒന്ന് പറയായിരുന്നില്ലേ.... " രേഷ്മ ചോദിച്ചു.... " ഉവ്വ... കടം അല്ലാണ്ട് തന്നെ കുറെ ഉണ്ട്... " ഇനിയിപ്പോ കൂട്ടുകാരെ കൂടി വെറുപ്പിക്കണ്ട എന്ന് അവനാ പറഞ്ഞത്... " അതെന്താടി... ഞങ്ങളെ ഒക്കെ അങ്ങനെ ആണോ നീ വിചാരിച്ചു വച്ചേക്കുന്നെ...??? " ആൻസി ഉറക്കെ ചിരിച്ചു... " മോളെ രേഷമേ... നീ ജീവിതം ഒന്നും കണ്ടിട്ടില്ല... ഇപ്പഴൊക്കെ പൈസക്കാടി ഡിമാൻഡ് കൂടുതൽ... അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും..." പക്ഷെ ഞാൻ ഹാപ്പി ആണ് മോളെ... എന്നെ ഇട്ടേച്ചും ചെന്നാ അവനെ ഇപ്പഴും അവന്റെ വീട്ടിലേക്ക് തിരിച്ചു കേറ്റും... അത് അവനും അറിയാം... പക്ഷെ അവൻ അത് ചെയ്യില്ല... എന്റെ വിശ്വാസം ആണ് അത്... രേഷ്മക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു... അവൾ തന്റെ തലയണയിൽ പിടിച്ചു വലിച്ച് അന്സിയെ നോക്കി ഇരുന്നു.... ആൻസി കട്ടിലിന്റെ തലയിലേക്ക് ചാഞ്ഞിരുന്നു... പതിയെ മുകളിലേക്ക് നോക്കി... " നിനക്കറിയോ എന്നും അവൻ എന്റെ അടുത്ത് വന്ന് ഇരിക്കും ചിലപ്പോ എൻറെ മടിയിൽ കിടക്കും... " നിനക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കും... " ഞാൻ എന്തെങ്കിലും വേണം എന്ന് പറഞ്ഞാലും അത് അവനെക്കൊണ്ട് വാങ്ങി

💬 Comments

View all comments