Chapter Title : [കുറ്റബോധം 12 [Ajeesh]
"അതിപ്പോ.." അവൾ ഉത്തരത്തിനായി പരതി.... " നീ അര്ഹിക്കുന്നതിൽ കൂടുതൽ ഇപ്പോഴും നിന്റെ വീട്ടുകാർ നിന്നെ സ്നേഹിക്കുന്നുണ്ട്... നീ അവരുടെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്ക്... വേറെ എന്താ അവർ ചെയ്യാ...???" ആൻസി ചോദ്യങ്ങളുടെ കെട്ടഴിച്ചു... തന്റെ കളിക്കൂട്ടുകാരിയെ എവിടെ പറഞ്ഞു നിർത്തണം എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു... " അതൊന്നും ചിന്തിക്കാതെ അല്ല ആൻസി... ഞാൻ എന്ത് ചെയ്തിട്ടും എനിക്ക് അവനെ മറക്കാൻ പറ്റണില്ല... " ചിലപ്പോ അവന്റെ ആ കെട്ടിപ്പൊതിഞ്ഞു വച്ച ശരീരം എന്റെ മുൻപിൽ തെളിഞ്ഞു വരും... അപ്പൊ.... അപ്പോ എനിക്ക് ദേഷ്യവാണ്... എല്ലാവരോടും... ഇവരെല്ലാം കൂടി ആ പാവത്തിനെ... " രേഷ്മയുടെ കണ്ണുകളിൽ കോപം ജ്വലിച്ചു... അവളുടെ ഉള്ളിലെ വിഷമങ്ങൾ ഒരു ജ്വാലായായി കത്തിയാളി...... ആൻസി അവളെ തടഞ്ഞില്ല... രേഷ്മ അവളുടെ മടിയിൽ കിടന്നു... അവൻ മരിച്ചുകഴിഞ് 2 കൊല്ലം ആകാറായി... ഇപ്പോഴും അവൾക്ക് യാതൊരു മുക്തിയും അവനിൽ നിന്നും ലഭിച്ചില്ല എന്ന് ആന്സിക്ക് വ്യക്തമായിരുന്നു... എന്ത് പറയണം എന്നും അവൾക്ക് നിശ്ചയം ഇല്ലായിരുന്നു... പക്ഷെ ഇന്ന് അവളെ മാറ്റിയെടുക്കും എന്ന വാശിയിൽ തന്നെ ആൻസി ഉറച്ചു നിന്നു... അവൾ രേഷ്മയുടെ മുടിയിൽ പതിയെ തലോടിക്കൊണ്ടിരുന്നു... കുറെ നേരംഇരിപ്പ് തുടർന്നു... " രേഷമേ..... അവൻ ഇനി വരില്ലടി... നിനക്ക് അത് നന്നായി അറിയാം... ഇല്ലേ??? ആൻസി ചോദിച്ചു... രേഷ്മ തന്റെ കണ്ണ് തുടച്ചുകൊണ്ട് എഴുന്നേറ്റ് ഇരുന്നു... "അറിയാം.." മറ്റാരേക്കാളും നന്നായി അറിയാം... പക്ഷെ എന്റെ ഈ ജീവിതം ഇനി അവന് ഉള്ളതാ..." അവൾ ഗർവോടെ പറഞ്ഞു... ആന്സിക്ക് അത് കണ്ടപ്പോൾ
💬 Comments
View all comments