Chapter Title : [കുറ്റബോധം 12 [Ajeesh]
കോരങ്ങന്റെ അവസ്ഥ കാണുമ്പോൾ അവൾ വീണ്ടും കൂടെ ചെല്ലും... അങ്ങനെയാണ് ഇന്നലെയും അവന്റെ കൂടെ പോയത്... ഇത്തവണ അവനെ ആ പെണ്ണിനായിരുന്നു ഇഷ്ടപ്പെടാതിരുന്നത്... എന്നാൽ അവന് അത് മനസ്സിലായപ്പോൾ ഇറങ്ങി ഒരു നടത്തം ആയിരുന്നു പുറത്തേക്ക്... പിന്നീട് ആ വീട്ടുകാരെ മുഴുവൻ ഒറ്റക്ക് ഫേസ് ചെയ്യേണ്ടി വന്നത് സോഫിയെ വല്ലാതെ അക്രമാസക്തയാക്കി... പുറത്തിറങ്ങിയ അവൾ അവനെ ഓടിച്ചിട്ട് അടിച്ചു... " ഇനി എന്റെ പട്ടി വരും നിനക്ക് പെണ്ണ് കാണാൻ... " മാസ്സ് എന്ന് സ്വയം കരുതുന്ന ഒരു ഡയലോഗും കാച്ചിയിട്ടാണ് അന്ന് അവൾ തിരികെ വീട്ടിൽ വന്നത്... ഇനി അവന്റെ കൂടെ ഒരു സ്ഥലത്തേക്കും പെണ്ണുകാണാൻ പോവില്ല എന്ന് അവൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു ... പെട്ടന്ന് സോഫിയുടെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി... സജീഷ് ആണ്... അവൾക്ക് വീണ്ടും ദേഷ്യം വന്നു. മറ്റൊന്നും ചിന്തിക്കാതെ ആ കോൾ അവൾ കട്ട് ചെയ്തു... അങ്ങനെ ഇപ്പൊ എന്നെ സോപ്പിട്ട് അവൻ കാര്യം സാധിക്കണ്ട സോഫി മനസ്സിൽ ഉറപ്പിച്ചു... അവൻ വീണ്ടും വീണ്ടും വിളിക്കാൻ തുടങ്ങി... രണ്ട് മൂന്ന് തവണ കട്ട് ചെയ്തിട്ടും വീണ്ടും വിളിക്കുന്നത് കണ്ടപ്പോൾ അവൾ കോപത്തോടെ ഫോൺ എടുത്തു... " എന്താടാ... " കട്ട് ചെയ്താൽ അറിഞ്ഞൂടെ ബിസി ആണെന്ന്... " അവളുടെ മനസ്സിൽ ഉരുണ്ടു കൂടിയ സകല കോപവും ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു... " ഓഹ്... സോറി.. " അവൻ വേഗം ഫോൺ വച്ചു... സോഫി ഫോൺ ചെവിയിൽ നിന്ന് എടുത്ത് ചിന്തിച്ചു... പറയാനുള്ളത് എന്താണെന്ന് കേൾക്കാമായിരുന്നു... അവളുടെ മുഖത്ത്
💬 Comments
View all comments