0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 333

കൊച്ചേ... " എന്നൊക്കെ പറഞ്ഞു ഞാൻ അപ്പൊ എനിക്ക് തോന്നിയ ഒരു ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞതാ... "ഹമ്മം... " സോഫി മൂളി... അപ്പൊഴത്തെ ദേഷ്യത്തിന് ആ പെണ്ണ് അകത്ത് പോയി ഒരു 1000 രൂപ എന്റെ കയ്യിൽ വച്ചു തന്നു... ചേട്ടന് ഇത്രയും പൈസ പോലും ചിലവായിട്ടുണ്ടാവില്ല.... ബാക്കി ചേട്ടൻ കയ്യില് വച്ചോ... പിന്നെ ചേട്ടൻ കരുതുന്ന പോലെ അങ്ങനെ എളുപ്പം ഒന്നും ഇത് വീട്ടിൽ പറയാൻ പറ്റില്ല... അതിന് ഞങ്ങൾക്ക് കൊറേ കാര്യങ്ങളും സാഹചര്യങ്ങളും ഒക്കെ നോക്കണം... അതൊന്നും പറഞ്ഞാ ചേട്ടന് മനസ്സിലാവില്ല... " പിന്നെ എന്നെ കാണാൻ വരുന്നവൻ ഇത്തിരി കൊള്ളാവുന്നവൻ ആണെന്ന് തോന്നിയാൽ ഞാൻ ചിലപ്പോ സമ്മതിച്ചേനെ... ഇതിപ്പോ എനിക്ക് തീരെ താൽപ്പര്യം ഇല്ല... " എന്റെ ഭാവി ഹസ്ബൻഡിന് അത്യാവശ്യം വിദ്യാഭ്യാസവും വിവരവും നല്ലൊരു ജോലിയും ഒക്കെ വേണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട് ഇതൊന്നും ചേട്ടന് ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല... " എനിക്ക്‌ പറയാണുള്ളതൊക്കെ ഞാൻ പറഞ്ഞു... ഇനി വേറെ എന്തെങ്കിലും ചേട്ടന് പറയാനുണ്ടോ ??? . . . അവൾ ഒരു നീണ്ട ഡൈലോഗ് അടിച്ച് നിർത്തിയപ്പോ തന്നെ ഞാൻ ആകെ ചമ്മി ഇല്ലാണ്ടായി... പിന്നെ ഒരു മാസ്സ് കാണിക്കാൻ ആണ് അവിടന്ന് ഇറങ്ങി പോന്നത്... കുറച്ച് ദേഷ്യപ്പെട്ടാലും നീ എന്നെ മനസ്സിലാക്കും എന്ന് എനിക്കറിയായിരുന്നു... " സോഫി അവനോട് പറയാൻ ഒരു മറുപടിക്കായി പരതി... നിനക്ക് ഒരു കാര്യം അറിയോ സോഫി... " സത്യത്തിൽ ആ പെണ്ണ് പറഞ്ഞ പോലെ തന്നെ ആണ് എന്നോട് ഞാൻ കണ്ട

💬 Comments

View all comments