0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 679
ഇതൊന്നും ഒരു തെറ്റെ ആയിരുന്നില്ല... എന്റെ പൂർണമായ സമ്മതത്തോടെ ഞാൻ ഇഷ്ട്ടപ്പെട്ട, എന്റെ സ്വന്തം രാഹുലിന് ആണ് ഞാനെന്റെ സർവ്വവും സമർപ്പിച്ചത്... പിന്നെ ഇപ്പോൾ എന്താണ് എനിക്ക് പറ്റിയത്... " അന്ന് അതൊരു തെറ്റ് അല്ലങ്കിൽ ഇന്നും ഒരു തെറ്റല്ല... " പക്ഷെ തനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്ന പരമാർത്ഥം അവൾ മനസ്സിലാക്കിയിരുന്നു... എങ്കിലും ആരെയോ ബോധിപ്പിക്കാൻ അവൾ കണ്ണുകൾ അടച്ചു കിടന്ന് എപ്പഴോ ഉറങ്ങി... അന്ന് ഉറക്കം വരാതിരുന്നത് സജീഷിന് ആയിരുന്നു... ഒരു ദിവസത്തിന്റെ മുഴുവൻ ക്ഷീണവും അവന്റെ കരുത്തുറ്റ ശരീരത്തെ തളർത്തിയപ്പോഴും ഉറങ്ങാൻ പറ്റാതെ അവൻ വീർപ്പുമുട്ടി... ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിന്റെ അടുത്ത് കിടക്കേണ്ടി വരുന്ന ഏതൊരുവാനും ഈ ആദി ഉണ്ടാവുമായിരിക്കണം... സജീഷ് തന്റെ ഭാര്യയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു... അവൾ ഉറങ്ങിയിരിക്കുന്നു... അത് പൂർണ്ണമായി ബോധ്യപ്പെട്ടപ്പോൾ അവൻ പതിയെ എഴുന്നേറ്റ് ചുവന്ന നിറത്തിൽ ഉള്ള സീറോ ബൾബ് കത്തിച്ചു... പെട്ടെന്ന് മുറിയിൽ ഒരു അരണ്ട വെളിച്ചം പരന്നു... അവൾ ഉണരുന്നുണ്ടോ എന്ന് അവൻ ഒരിക്കൽ കൂടി സാകൂതം വീക്ഷിച്ചു... ഇല്ല നല്ല ഉറക്കം ആണ്... ഉറങ്ങട്ടെ ... നല്ല ക്ഷീണം ഉണ്ടാവും... ജീവിതത്തിൽ അധികം കഷ്ടപ്പാട് അനുഭവിക്കാതെ വളർന്ന കുട്ടി അല്ലേ, അത് സ്വാഭാവികമാണ്... സജീഷ് അവളുടെ മനോഹര മുഖം നോക്കിക്കൊണ്ട് അവളോട് ചേർന്ന് കിടന്നു... ആ മുഖം നോക്കി നിൽക്കുന്ന ഓരോ മാത്രയും അത്രയും പരമാനന്ദം അവന് കിട്ടുന്നുണ്ടായിരുന്നു... സജീഷിന്റെ ഹൃദയം പ്രകാശവേഗത്തിൽ മിടിക്കാൻ തുടങ്ങി... ഉള്ളിലെ കാമത്തിന്റെ ഗുഹാമുഖം പതിയെ തുറക്കുന്നത് അവൻ അറിഞ്ഞു... " ഒന്ന് കെട്ടിപ്പിടിച്ചാലോ...

💬 Comments

View all comments