0%

Chapter Title : ലൈല

Author : kkstories Read All Parts 225

പാതിവഴിയില്‍ വാഹനവുമായി കാത്തിരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്..." അവള്‍ ധൃതിയില്‍ എല്ലാം പറഞ്ഞുനിര്‍ത്തി. മനസില്‍ എന്തൊക്കെയോ തകര്‍ന്നുവീഴുന്നതായി ഞാനറിഞ്ഞു. മരുഭൂമിയില്‍ വീശാറുള്ള അതിശക്തമായ പൊടിക്കാറ്റ് എന്നെ വന്നു മൂടുന്നതു പോലെ. അതിന്‍റെ ശക്തിയില്‍ പിന്നെ ഞാന്‍ പറഞ്ഞതോ ചെയ്തതോ ഒന്നും ഓര്‍മയില്ല. ലൈലയുടെ ചോദ്യത്തില്‍ എന്‍റെ പൂര്‍വ ജീവിതത്തിലെ രണ്ട് കാര്യങ്ങള്‍ കടന്നുവന്നിട്ടുണ്ടെന്ന് അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോ ഞാന്‍ ചിന്തിച്ചു. ഒന്ന് ഒളിച്ചോടാനുള്ള സഹായം. മറ്റൊന്ന് കള്ളടാക്സി. എങ്കിലും, അതും ടെലിഫോണ്‍ റി ചാര്‍ജ് കാര്‍ഡ് വഴിയുള്ള നഷ്ടവും മറന്നുകൊണ്ട് ഞാന്‍ തീരുമാനിച്ചു-ലൈലയ്ക്ക് ഈയൊരു സഹായം ചെയ്തില്ലെങ്കി പിന്നെ ഞാനെന്തിന് മനുഷ്യനെന്ന് പറഞ്ഞ് നടക്കണം.. ഭായ്!.

💬 Comments

View all comments