0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 535

ഞാനും അവളും മുകളിലേക്കും. അവള് ബാത്രൂമിൽ കയറി ഫ്രഷ് ആയി ബെഡിൽ കിടന്നു. അതിന് ശേഷം ഞാനും ഫ്രഷ് ആയി അവളുടെ അടുത്ത് കിടന്നു. തമ്മിൽ സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഷീണം കൊണ്ട് രണ്ടാളും പെട്ടന്ന് ഉറങ്ങി പോയി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വല്ലാതെ മൂത്രശാങ്ക ഉണ്ടായപ്പോളാണ് ലക്ഷ്മി എണീറ്റത്. ബെഡിൽ നിന്ന് ഇറങ്ങി ബാത്രൂമിൽ പോയി വന്നു കിടക്കാൻ നോക്കിയപ്പോഴാണ്. ബെഡിൽ കിച്ചുവിനെ കാണുന്നില്ല. ഇവനിതെവിടെ പോയി എന്ന് വിചാരിച്ചപ്പോൾ അതാ ഡോറും തുറന്ന് കിച്ചു വരുന്നു.

"നീ ഇത് എവിടെ പോയതാ "

'ഹേ '

"നീ ഈ നേരത്ത് എവിടെ പോയതാ എന്ന് "

അവൻ ഒന്ന് ഞെട്ടിയോ.... ഏയ്യ് എനിക്ക് തോന്നിയതായിരിക്കും.

'ഉറക്കം വന്നില്ല അപ്പൊ വെറുതെ അവിടെ പോയി ഇരുന്നതാ.'

അവൻ സംസാരിച്ചപ്പോ ഒരു സിഗേരറ്റിന്റ സ്മെൽ

"കിച്ചു സിഗേരറ്റ് വലിക്കുമോ "

'Sometimes '

"എന്നാ ഇനി വലിക്കണ്ട... എനിക്ക് അതിന്റെ സ്മെൽ ഇഷ്ടമില്ല "

'ആ നിർത്തി.. നീ ഉറങ്ങാൻ നോക്കിയേ... എനിക്ക് ഉറക്കം വരുന്നു.'

അങ്ങനെ രണ്ടാളും വീണ്ടും ഉറങ്ങി.

രാവിലെ അവള് തന്നെയാണ് വിളിച്ചുണർത്തിയത്. അവള് കുളിച് ഒരു ചുരിദാർ ഒക്കെ ഇട്ട് നിക്കാണ്. ഇപ്പൊ കുറച്ച് ദിവസമായി ഇവളാണ് കണി.ഒന്ന് ഫ്രഷ് ആയി തായോട്ട് പോയി. മാമൻ അവിടെ ഇരുന്ന് ന്യൂസ്‌ കാണുകയാണ് നിവി മടിയിൽ ഇരിക്കുന്നുമുണ്ട്. ലക്ഷ്മിയും മാമിയും ഫുഡ്‌ ഒക്കെ ടേബിളിൽ കൊണ്ടുവെന്ന് വെക്കുകയാണ്.

"ഫുഡ്‌ റെഡി ആണ്. എല്ലാവരും പോരെ "

മാമിയുടെ വിളി എത്തി. അങ്ങനെ എല്ലാവരും ഫുഡ്‌ കഴിക്കാൻ തുടങ്ങി.

"ടാ കിച്ചു..... നിനക്ക് ഇന്ന് എന്തേലും പരിവാടി ഉണ്ടോ "

'ഇല്ല മാമി എന്തെ '

"ലച്ചൂന്റെ അമ്മ വിളിച്ചിരുന്നു. ഇന്ന് അങ്ങോട്ട്‌ ഊണിന് ചെല്ലാൻ നിങ്ങളെ രണ്ട് പേരെയും......ഏതായാലും നീ ഞായറാഴ്ച വണ്ടി കയറും. അതിന് മുമ്പേ പോയി പോരെ "

'മ്മ് '

ഇവൾക്കിത് എന്നോട് പറഞ്ഞാ പോരെ

ഞാൻ കുറച്ച് അനിഷ്ടത്തോടെ അവളെ നോക്കി.

അവള് എന്നെ ഒന്ന് നോക്കി പിന്നെ അടുത്തിരിക്കുന്ന നിവിക്ക്

💬 Comments

View all comments