0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 536

ഫുഡ്‌ കൊടുക്കുന്നത് തുടർന്നു .അപ്പോളാണ് മാമന് ഫോൺ കാൾ വരുന്നത്.

അത് എടുത്ത് സംസാരിക്കാൻ തുടങ്ങി. ഞാൻ പിന്നെ ഫുഡ്‌ കഴികലിലേക്ക് ശ്രേദ്ധ തിരിച്ചു.

ടാ കിച്ചു ടീവിൽ ന്യൂസ്‌ വച്ചേ. ഞാൻ പോയി റിമോട്ട് എടുത്ത് ചാനൽ വച്ചു.

[അറിയപെടുന്ന ബിസിനെസ്സ് മാനും വ്യവസായിയും പൊതുരംഗത്ത് ശ്രേദ്ധേയനുമായ ബാലകൃഷ്ണ മേനോൻ കൊല്ലപ്പെട്ടു... ഇന്ന് രാവിലെ 7.30മണിക്കാണ് ബോഡി കണ്ടെത്തിയത്. ശരീരം വികൃതമാക്കപ്പെട്ട രീതിയിൽ ആയിരുന്നു കാണപ്പെട്ടത്. ബന്ധപ്പെട്ടവർ സംഭവ സ്ഥലതക്ക് വന്നു കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.]

എല്ലാവരും ആ വാർത്ത കണ്ടു ഞെട്ടി ഇരിന്നു.

"ഏട്ട ഇത് ബാലമ്മാവൻ ആണോ "

'ആ.... ഞാൻ ഏതായാലും പോയി നോക്കട്ടെ... ഇന്നെലെയും കൂടി സംസാരിച്ചിട്ടുള്ളു .'

"ആരാ കിച്ചു ഇത്..... ഇയാളെ എവിടേയോ ഞാൻ കണ്ടിട്ടുണ്ട് "

'അച്ഛന്റെ ബിസിനെസ്സ് പാർട്ണർ ആയിരുന്നു... ഇന്നലെ റീസെപ്ഷനിൽ വന്നിട്ടുണ്ടായിരുന്നു.'

`ടാ കിച്ചു നീ ഇവളെയും കൂട്ടി പോകാൻ നോക്ക്... അവിടേക്ക് ഞാൻ പൊക്കോളാം.´

വണ്ടിയുടെ ചാവിയും എടുത്ത് മാമൻ ഞങ്ങളോട് പറഞ് മാമൻ പോയി.

ഞാൻ ഫുഡ്‌ കഴിച് മുറിയിലേക്ക് പോയി കുറച്ച് കഴിഞ്ഞ് അവളും വന്നു.

"കിച്ചൂനെന്തേ എന്റെ വീട്ടിലോട്ട് പോകാൻ താൽപര്യമില്ലെ"

'എനിക്കെന്തിനാ തല്പര്യക്കുറവ് '

"പിന്നെ എന്തിനാ ചേച്ചി പറഞ്ഞപ്പോ ഒരു വിമ്മിഷ്ടത്തോടെ നോക്കിയേ "

'അത് നിന്റെ വീട്ടിൽ പോകാൻ താല്പര്യം ഇല്ലാത്തത് കൊണ്ടല്ല '

"പിന്നെ "

'നിനക്ക് എന്റെ എടുത്ത് നേരിട്ട് പറഞ്ഞാ പോരെ.. എന്തിനാ മാമിനെ കൊണ്ട് ഒകെ ചോദിപ്പിക്കുന്നെ '

"ഞാൻ പോലും അപ്പോഴാ അറിയുന്നേ....ഞാൻ നിന്നെ വിളിക്കാൻ വന്നിരുന്ന സമയത്ത് അമ്മ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു അപ്പൊ ചേച്ചിയാ ഫോൺ എടുത്തത് . അമ്മ ഇന്ന് വരാൻ പറ്റുമോ എന്ന് ചോദിച്ചു. അത്രന്നെ "

അങ്ങനെ ഞാൻ ഒന്ന് ഒരുങ്ങി മാമിനോട് പറഞ് കാറും എടുത്ത് ലച്ചൂന്റെ വീട്ടിലേക്ക് പോവാൻ തുടങ്ങി.

പോകുന്ന വഴിക്ക് നിറുത്തി അവർക്ക് വേണ്ടി കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി. കുറച്ച് ഡ്രെസ്സും പലഹാരങ്ങളും.മാമി പ്രതേകം പറഞ്ഞിരുന്നു പോകുമ്പോ അവർക്ക് എന്തെങ്കിലും

💬 Comments

View all comments