0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 539

'

"എനിക്ക് ഇഷ്ട്ടാ എന്റെ ഈ കള്ള കിച്ചൂനെ " അവള് എന്റെ കവിളിൽ പിച്ചി ഇളക്കി കൊണ്ട് പറഞ്ഞു.

"പിന്നെ ഞാൻ രാവിലെ ചോദിക്കാൻ വിട്ട് പോയി.... എവിടെന്ന ഈ സിഗേരറ്റ് വലി ഒക്കെ തുടങ്ങിയെ "അത് വരെ ചിരിച്ചോണ്ട് പറഞ്ഞവൾ മുഖത്ത് ദേഷ്യം പ്രകടിപ്പിച്ച് എന്നോട് ചോദിച്ചു.

'അത് തമിഴ്നാട്ടിൽ നിന്ന് പഠിക്കുമ്പോ ഒരു രസത്തിന് തുടങ്ങിയതാ '

"എല്ലാവരും ഒരു രസത്തിന് തന്നെ തുടങ്ങാറ് "

'ഞാൻ വല്ലപ്പോഴുമേ വലിക്കാറുള്ളു '

"ഇനി വലിക്കണ്ട.. എനിക്ക് അതിന്റെ സ്മെൽ ഇഷ്ടമില്ല."

'ഒകെ... ഇനി വലിക്കില്ല '

"വലി മാത്രം ആണോ അതോ കുടിക്കാറും ഉണ്ടോ "

'ഇല്ല..... അമ്മയാണെ സത്യം '

"മ്മ്..... പിന്നെ ഞായറാഴ്ച തന്നെ പോണോ.. കുറച്ചും കൂടെ നിന്നിട്ട് പോരെ "

'കുറച്ചും കൂടെ നിന്നാലേ എന്റെ പണി പോവും......പിന്നെ ഇവടെ ഇന്ന് നിൽക്കണോ '

"കിച്ചു പറഞ്ഞോ എന്താച്ചാ "

'നമുക്ക് പിന്നെ ഒരു ദിവസം നിന്നാൽ പോരെ..... ഞാൻ ആണേ വന്നിട്ട് അച്ഛന്റെ കമ്പനിയിൽ ഒന്നും പോയിട്ടില്ല '

"മ്മ്.. എന്നാ പിന്നെ നിൽകാം "

പിന്നെ ആരും ഒന്നും സംസാരിച്ചില്ല. എപ്പഴോ ഉറങ്ങി.... പഞ്ഞി പോലത്തെ എന്തക്കയോ എന്റെ ശരീരത്തിൽ അമരുന്നത് ഞാൻ അറിഞ്ഞിരുന്നു.

എപ്പഴോ ഉറക്കം വിട്ടപ്പോ ഞാൻ പതിയെ കണ്ണ് തുറന്നു. ഒരു കഴുത്താണ് കണ്ണ് തുറന്നപ്പോ കാണുന്നത്. എന്നെ അവള് കൈകൊണ്ട് ശരീരത്തിലേക്ക് ചേർത്ത് പിടിച്ച് ഉറങ്ങുകയാണ്. ഇങ്ങനെ കിടക്കാൻ നല്ല സുഖമുണ്ട്. പക്ഷെ ഇങ്ങനെ കിടന്നാൽ ഇന്ന് വീട്ടിപോക്ക് ഉണ്ടാവില്ല അതോണ്ട് അവളെ വിളിച്ചുണർത്തി. അങ്ങനെ രണ്ടാളും എണീറ്റ് മുഖം കഴുകി തായേക്ക് പോയി. അപ്പോഴാണ് ഞാൻ ലച്ചൂന്റെ അനിയത്തിയെ കാണുന്നത്.

"ഹായ്.... അറിയോ"

'ദേവു അല്ലെ... ലച്ചു പറഞ്ഞിരുന്നു... പക്ഷെ കല്ലിയാണതിനു കണ്ടിട്ടില്ലല്ലോ '

"എനിക്ക് എക്സാം ആയിരുന്നു... കിച്ചു എന്താ ചെയ്യണേ "

'ഞാൻ ഹൈദരാബാദിൽ ഒരു ഇൻഡസ്ട്രിയലിൽ വർക്ക്‌ ചെയ്യാന് '

"ഹോ.... പിന്നെ ചേച്ചി എങ്ങനെ ഉണ്ട്.... സഹിക്കാൻ പറ്റുന്നുണ്ടോ "

അവള് വളരെ

💬 Comments

View all comments