0%

Chapter Title : ലക്ഷ്മി 6 [Maathu]

Author : Kambikathakal Read All Parts 292

പൊട്ടിച്ചെടുക്കുക. അമിതമായിട്ട് പൊട്ടിക്കരുത്. കാരണം ഒരാൾക്ക് രണ്ട് പപ്പടെ ഉള്ളു. ആ പൊട്ടിച്ച പപ്പടം ആ നെയ്‌ച്ചോറിൽ അങ്ങട് കുഴക്കാ. പിന്നെ ഒരു പീസ് ചിക്കനും എടുത്ത് അതും കൂട്ടി ഒരു പിടി അങ്ങട് പിടിപ്പിച്ചു.

"നല്ല ടേസ്റ്റ് ആണല്ലോ "

'ഹോ... മതിയട ' ഞാൻ പുള്ളിയുടെ പാചകത്തിനെ പൊക്കി പറിയുകയാണ് എന്ന് വിചാരിച്ചിട്ട്. അങ്ങനെ കഴിപ്പും കഴിഞ്ഞ് ഞാൻ അവിടെത്തെ സോഫയിൽ പോയി കിടന്നു. അവര് റൂമിൽ പോവുകയും ചെയ്തു. ലക്ഷ്മിയെ വിളിച്ചാലോ എന്നുണ്ട് പക്ഷെ അത് ഓവറായി പോകും എന്നുള്ള മനസ്സിന്റെ തോന്നലിൽ ആ ശ്രേമം ഉപേക്ഷിച് ഒന്ന് മയങ്ങാൻ തീരുമാനിച്ചു. നൈറ്റ്‌ അല്ലെ ഡ്യൂട്ടി.. അതും അധിക സമയവും നിന്നോണ്ട് ആയിരിക്കും. പിന്നെ എണീക്കുന്നെ വൈകുന്നേരമാണ്. അവിടെന്ന് ഒരു സുലൈമാനിയും കുടിച് തിരികെ റൂമിലേക്ക് തന്നെ തിരിച്ചു വിട്ടു.



ഫ്ലാറ്റിന്റെ കോമ്പൗണ്ടിൽ കുട്ടികൾ അവരുടേതായ കളികൾ കളിക്കുന്നുണ്ടുണ്ട്.വേറെ സ്ഥലത്തു പ്രായമായ ആന്റിമാർ ഇരുന്നു കൊണ്ട് സൊറ പറയുന്നുണ്ട്. ഇതിലെന്നും ശ്രദ്ധ കൊടുക്കാതെ നേരെ വിട്ടു സ്വിച്ച് അമർത്തിയാൽ തായോട്ടും മുകളിലോട്ടും സഞ്ചരിക്കുന്ന യന്ത്രത്തിലോട്ട്......

അതിനുള്ളിൽ നിന്നും ഇറങ്ങി റൂമിന് നേരെ നടന്നു. സുജിൻ ചേട്ടൻ എത്തിയിട്ടില്ല.7 മണി ആകും അവരെത്താൻ. അടുക്കളയിൽ പോയി രാത്രി ഞണ്ണാനുള്ള വക ഉണ്ടാക്കുന്നതിലേക്ക് ആവശ്യമായ സാധനങ്ങൾ ഉണ്ടോ എന്ന് നോക്കി. രണ്ട് തക്കാളിയും ഒരു വലിയ ഉള്ളിയും പച്ചമുളകും കേട് കൂടാതെ ഇരിക്കുന്നുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. തൊലി കളഞ്ഞു നല്ലവണ്ണം കഴുകി നൈസ് ആയിട്ട് അരിഞ്ഞു.

കുക്കർ വച്ച് ചൂടാക്കി അതിൽ നല്ല സൺഫ്ലവർ ഓയിൽ ഒഴിച് ചൂടാക്കി കുറച് കടുക് അങ്ങട് വിതറി.കടുക് പൊട്ടി തുടങ്ങിയപ്പോ പിന്നെ എല്ലാം ശട പടെ ന്നായിരുന്നു. അവസാനം ആവശ്യത്തിന് വെള്ളവും ഒഴിച് മൂടിവച്ചു.

ചൂളം വിളി തുടങ്ങിയപ്പോ എന്റെ ചിന്തകളും കാട് കയറാൻ തുടങ്ങി. നടപ്പായതും നടപ്പാക്കാനിരിക്കുന്നതും എല്ലാം. അവസാനം എത്തി നിന്നത് ലക്ഷ്മിയിൽ ആയിരുന്നു. അകാരണമായി ഒരു പുഞ്ചിരി എന്റെ ചൊടികളിൽ ഉദിച്ചു. അവളുടെ ആ ഭരണ സ്വഭാവം. അത് ഓർക്കുന്തോറും ചുണ്ടിൽ തത്തി കളിച്ചിരുന്ന

💬 Comments

View all comments