0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 444

ഡ്രെസ്സും മാറ്റി തായേക്ക് പോയി..

ഒരു ദീർഘശ്വാസം വിട്ട് ഉറക്കം വന്ന് കണ്ണ് അടഞ്ഞു പോകുന്ന കണ്ണനെ ഒന്ന് ചുംബിച്ചു മാക്സിയുടെ സിപ് തുറന്ന് അവന് മുലപ്പാല് നൽകി.....പാവം ഞങ്ങളെ ഇടയിൽ കിടന്ന് ഇവന് കിട്ടേണ്ട നല്ല നിമിഷങ്ങളാണല്ലോ ഇല്ലാതായി പോകുന്നത്...

കിച്ചു ചോദിച്ചതിനുള്ള ഉത്തരം എന്താന്ന് അവന് തന്നെയറിയാം... ആരാണ് ആ പെണ്ണ്...അതിന് അവന് ഉത്തരമില്ലാ... എങ്ങനെ ആ ക്രൈം സീനിൽ കറക്റ്റ് ആയി വന്നു... അതിനും എന്റെ അടുത്ത് മാത്രം അവന് ഉത്തരമില്ല.......

കണ്ണനുറങ്ങീന്ന് തോന്നിയപ്പൊ പതുക്കെ അവനെ എടുത്ത് തൊട്ടടുത്തുള്ള തൊട്ടിലിൽ കിടത്തി... നനഞ്ഞ മാക്സി മാറ്റി പുതിയ ഒന്ന് ഉടുത്തു കോണിയിറങ്ങി...

ഹാളിലെ സോഫയിലിരുന്ന് അച്ഛനും കിച്ചുവും സംസാരിക്കുന്നുണ്ട്...അവരുടെ ഫുഡടിക്കൽ കഴിഞ്ഞെന്ന് തോന്നുന്നു...

അടുക്കളയിൽ ഇരുന്നു അമ്മയും ദേവൂവും ഭക്ഷണം കഴിക്കുന്നുണ്ട്..

"കണ്ണനുറങ്ങിയോടി "

എന്നെ കണ്ട അമ്മ ചോദിച്ചു..

'ആ... ഇന്നെന്താവോ നേരത്തെ കിടന്നേ '

"ഇന്ന് അധികമൊന്നും ഉറങ്ങിയിട്ടില്ലല്ലോ അത്കൊണ്ടായിരിക്കാം "

ആ എമർജൻസി ലാമ്പിന്റെ വെളിച്ചത്തിൽ ഭക്ഷണവും കഴിച് പാത്രവും കഴുകി ഒതുക്കി വച്ച് റൂമിലേക്ക് നടന്നു... അപ്പോഴും അച്ഛന്റെയും കിച്ചുവിന്റെയും സംസാരം അവസാനിച്ചിരുന്നില്ല...വരുമ്പോ വരട്ടെ...

റൂമിലേക്ക് കയറി കണ്ണനെ നോക്കി.. വായിലേക്ക് തള്ള വിരലും വച്ച് ഉറങ്ങുന്നുണ്ട് എന്റെ സുന്ദര കുട്ടൻ... അവന്റെ ശരീരം മുഴുവൻ തടവി.ആ നെറ്റിയിൽ ഒരുമ്മയും കൊടുത്തു.. തൊട്ടിലിന് പുറത്തുകൂടെ കൊതുക് വലയും വിരിച് അവനെ സേഫ് ആക്കി..

നിലത്തു കിടക്കുന്ന കിച്ചുവിന്റെ നനഞ്ഞ വസ്ത്രങ്ങൾ റൂമിലുള്ള ബാസ്കറ്റിൽ നിക്ഷേപിച്ചു... കുറഞ്ഞ വെളിച്ചത്തിൽ പ്രകാശിക്കുന്ന എമർജൻസി ലാമ്പിനെ ഓഫ്‌ ചെയ്ത് ടേബിളിൽ വച്ചു ബെഡിലേക്ക് വലിഞ്ഞു കയറി.. കമ്പിളി പുതപ്പുകൊണ്ട് ശരീരം മുഴുവൻ പുതച്ച് ബെഡിന്റെ ഓരത്ത് ചെരിഞ്ഞു കിടന്നു.. മഴയക്ക് ഇപ്പോഴും ശമനമില്ല... ഇടിയുടെ ശബ്ദം കേട്ടിട്ട് കണ്ണൻ ഉണരുവോ ആവോ....

വാതിലടയുന്ന ശബ്ദം കേട്ടപ്പോ മനസ്സിലായി കിച്ചു വന്നെന്ന്...

നേരെ തൊട്ടിലിനരികെ പോയി കണ്ണനോരുമ്മയും കൊടുത്ത് ബെഡിലേക്ക് കയറി... അവന് പുതപ്പ് ഞാൻ വച്ചിരുന്നെങ്കിലും അതെടുക്കാതെ ഞാൻ പുതച്ചിരുന്ന പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി....

ചെരിഞ്ഞു കിടക്കുന്ന എന്റെയടുത്തേക്ക് കിടന്നു മുഖം

💬 Comments

View all comments