Chapter Title : ലക്ഷ്മി 9 [Maathu]
തിരിച് ഉമ്മറത്തേക് നടക്കുമ്പോഴും ഞങ്ങൾ തീർത്തും നിശബ്ദരായിരുന്നു.. എല്ലാവരും അകത്തേക്ക് കയറിയിട്ടുണ്ട്... കണ്ണന്റെ നിർത്തതേയുള്ള കരച്ചിൽ കേൾക്കാം ഇപ്പൊ... വിശക്കുന്നുണ്ടായിരിക്കാം...
കുട ഉമ്മറത്തു തന്നെ വച്ച് മാറിലുള്ള തോർത്ത് കിച്ചുവിന്റെ നേരെ നീട്ടി. അവനത് വാങ്ങി തലയും തൂവർത്തി പിന്നാലെ വന്നു.
ഹാളിലേക്ക് കടന്നപ്പോ അച്ഛന്റെ കയ്യിലുണ്ട് കണ്ണൻ..
എന്നെ കണ്ടപ്പോൾ തന്നെ എന്റെ നേരെ കൈ നീട്ടി കരയാൻ തുടങ്ങി.. ഞാൻ കണ്ണനെ അച്ഛന്റെ കയ്യിൽ നിന്നും എടുത്തു.
"ഇവന്റെ ട്രൗസർ എന്തെ "
'ഇവൻ ദേവൂന്റെ അടുത്ത് മൂത്രം ഒഴിച്ചു.. അവളത് വൃത്തിയാക്കാൻ കൊണ്ട് പോയതാ .'
"ഇനിയിപ്പോ കറന്റ് വരുവായിരിക്കില്ല... ഭക്ഷണം കഴിച്ചാലോ... നനഞ്ഞതൊക്കെ എല്ലാരും മാറ്റി വന്നേ "
അടുക്കളയിൽ നിന്ന് വന്ന അമ്മയത് പറഞ്ഞപ്പോ ഞാൻ കണ്ണനെയും എടുത്ത് മുകളിലേക്ക് കയറാൻ തുടങ്ങി.. ഫോണിന്റെ ഫ്ലാഷുമടിച്ച് എനിക്ക് വഴിയേകി പുറകെയായിട്ട് കിച്ചുവും..
റൂമിന്റെ വാതിലും തുറന്ന് അകത്തേക്ക് കയറി... പുറകെ വന്ന കിച്ചു അകത്ത് കയറിയ ശേഷം വാതിലടച്ചു.
അലമാരയിൽ നിന്നും കിച്ചുവിന്റെ ഡ്രസ്സ് എടുത്ത് ബെഡിൽ വച്ചു. തിരിഞ്ഞപ്പോഴേക്കും കിച്ചു വന്ന് വട്ടം പിടിച്ചു... വിടുവിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു... അവൻ ഒരു കൈകൊണ്ട് എന്നെയും മറു കൈകൊണ്ട് കണ്ണനെയും അവനിലേക്ക് ചേർത്തു നിർത്തി.....
അവന്റെ നോട്ടം ഒഴിവാക്കാൻ തല ചെരിച്ചു കണ്ണനെ നോക്കി.. ഈ സമയം അവൻ എന്റെ കഴുത്തിനിടയിലേക്ക് മുഖം പൂയ്തി... പെരുവിരലിൽ ഉഴർന്നു പോയി ഞാൻ.. കൂടെ അവനെ വലതു കൈകൊണ്ട് ചുറ്റി പിടിച്ചു...അവനെന്റെ കഴുത്തിൽ ചുംബിച്ചും കടിച്ചും കൊണ്ടിരുന്നു... ഞങ്ങളെ രണ്ടാളുടെയും ചൂടും പറ്റി കണ്ണൻ ഞങ്ങളുടെ ഇടയിലും...
"എന്തിനാ ലച്ചു എന്നോട് പിണങ്ങി ഇരിക്കിനെ... നിനക്ക് എന്റെ കൂടെ വന്നൂടെ "
കവിളിൽ ചുംബിച്ചു കൊണ്ട് കിച്ചു ചോദിച്ചു..
കാണാൻ വരുമ്പോ സ്ഥിരമായിട്ട് ചോദിക്കുന്ന ചോദ്യമായത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല
'കണ്ണന്... പാല് കൊടുക്കണം... ഇപ്പൊ ഉറങ്ങും '
"ഈ…പൂറി"
അവന്റെ ചോദ്യത്തിനുള്ള ഉത്തരമല്ലാത്തത് കൊണ്ട് ചെറിയ ശബ്ദത്തിൽ തെറി വിളിച് അവൻ വേർപെട്ടു....അവന്റെ ഫ്രാസ്ട്രേഷൻ തീർത്തതാണ് ... ബെഡിൽ വച്ച
💬 Comments
View all comments