0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 473

തിരക്കിൽ പെട്ടതാണെന്നും…അവനത് പറഞ്ഞപ്പോ എന്റെ മനസ്സിലൂടെ പോയ ചിത്രം അവനും ആ പെണ്ണും സംസാരിച് പോകുന്നതായിരുന്നു…. ആശിച്ചിരുന്നു അവനൊന്നു സത്യം പറഞ്ഞെങ്കിലെന്ന്…പക്ഷെ അവനത് പറഞ്ഞില്ലാ…ഈ ആഴ്ച അവന് ഒഴിവാണ്.. നാട്ടിലേക്ക് വരുന്നുണ്ടെന്ന്…

ഇനി ഫോണിലൂടെ പറയാൻ മടിയായിട്ട് നേരിട്ട് പറയുവോ ആവോ…

നാട്ടിലേക്ക് വന്ന അന്ന് രാവിലെ ഓഫീസിൽ വന്നു കണ്ടു…പിന്നെ അവനെ കുറിച്ച് ഒരു ഐഡിയ ഇല്ലാർന്നു…വീട്ടിലിരുന്നു വല്ല ബുക്കും വായിച്ചിരിക്കായിരിക്കുമെന്ന് വിചാരിച്ചു…ജോലിയുടെ ഇടക്ക് അവനെക്കുറിച്ചുള്ളതെല്ലാം മറന്നെന്നു പറയാം…എന്നാലും രാത്രി ഫോൺ വിളിക്കുമായിരുന്നു…എന്താ കാണാൻ വരാത്തെന്ന് ചോദിച്ചാ പറയും നാട്ടിലുള്ള കമ്പനിയിൽ പോയതായിരുന്നെന്ന്.

അന്നൊരു ഞായറാഴ്ചയായിരുന്നു …അങ്കിൾന്റെ കുടുംബക്കാരെ ആരുടെയോ കല്യാണമുള്ളത് കൊണ്ട് തിങ്കളാഴ്ച വാദിക്കേണ്ട ഒരു കേസിന്റെ ഡോക്യുമെന്റ്സ് എന്നോട് റെഡിയാക്കാൻ വൈകുന്നേരം വിളിച്ചു പറഞ്ഞു…

ഓഫീസിലിരുന്ന് അതിന്റെ കാര്യങ്ങൾ എല്ലാം തീർത്തപ്പോൾ രാത്രി പത്തു മണി…രാത്രി ഇത്രയും സമയം ആയില്ലേ ഇനിയിപ്പോ വീടറ്റം വണ്ടിയൊടിച്ചു പോകാന്ന് പറഞ്ഞാ ബുദ്ധിമുട്ടാ.. അത്കൊണ്ട് കിച്ചുവിന്റെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു…. ഓഫീസ് കോമ്പൗണ്ടിന് മുൻപിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറുമെടുത്ത്‌ കിച്ചുവിന്റെ അടുത്തേക്ക് വിട്ടു…മെയിൻ റോഡിൽ നിന്ന് കിച്ചുവിന്റെ വീടിന് നേരെയുള്ള കവലയിലേക്ക് വണ്ടി തിരിക്കാൻ പോകുമ്പോഴാണ് എതിരെ കിച്ചു അവന്റെ ബൈക്കിൽ പോകുന്നത് കാണുന്നത്…ഇവനെങ്ങോട്ടാ ഈ രാത്രി പോകുന്നെ…വണ്ടി യൂ ടേൺ എടുത്ത് ഒരു നിക്ഷിത അകലത്തിൽ അവന്റെ പിന്നാലെ വച്ചു പിടിച്ചു…അവസാനം വണ്ടി ചെന്നെത്തിയത് ഒരു ഇരുനില വീടിന്റെ മുൻപിലായിരുന്നു.. അവനതിന്റെ ഗേറ്റും തുറന്ന് ഉള്ളിലേക്ക് വണ്ടിയും എടുത്ത് പോയി.. ഞാനാ സമയം വണ്ടി റോഡിന്റെ അരികിൽ നിർത്തിയിറങ്ങി…ഇവനെന്തിനാ ഇപ്പൊ ഈ വീട്ടിൽ പോകുന്നെ…. ഇനി അന്ന് കണ്ടാ പെണ്ണിന്റെ വീടാണോ ദൈവമേ…

ആ വീട്ടിലാണോ ഒരു തരി വെളിച്ചമില്ല…എങ്ങനെ അതിനുള്ളിൽ കടക്കും…മതിലിന്നാൽ ചുറ്റപ്പെട്ട ആ വീടിന് ചുറ്റും നടന്നു…എങ്ങനെയെങ്കിലും അതിനുള്ളിൽ കയറി നോക്കണമെന്ന്…ഇനി വല്ല അവിഹിതത്തിനാണവൻ വന്നെതെങ്കിൽ അവന്റെ സാമാനം മുറിച്ചിട്ടേ ലക്ഷ്മി പോകൂ…ചുറ്റും കറങ്ങി നടക്കുമ്പോയാണ് പിൻവശത്തുള്ള ആ ചെറിയ ഗേറ്റ് കാണുന്നത്…നോക്കിയപ്പോ കൊളുത്ത്‌ മാത്രമേ ഉള്ളു.. ദൈവം എന്റെ കൂടെയാണടാ കിച്ചു.. അല്ലെങ്കിൽ പിന്നെ നിന്നെ ഈ സമയത്ത് കാണാനും ഇവിടെ എത്താനും

💬 Comments

View all comments