0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 1.2K

ബന്ധം "

'ഞാൻ പറയട്ടെ……രമേശന്റെ മോനില്ലേ പേരെന്താ….'

"കാർത്തിക് "

'ആ…. കാർത്തിക് അവനാണോ എന്ന് സംശയമുള്ളത് കൊണ്ട് ഞാനും കുറച്ചാളുകളും കുറച്ചു ദിവസം അവനെ നിരീക്ഷിച്ചു കൊണ്ടിരുന്നു…കൂടെ അരിവഴകന്റെ മോളെ നിരീക്ഷിക്കാൻ ആളുകളെ ഏർപ്പെടുത്തുകയും ചെയ്തു.. എന്റെ നിഗമനം ഇവര് രണ്ടുപേരിലും ആരെങ്കിലും ആയിരിക്കാമെന്നായിരുന്നു …. ആ പെണ്ണിന്റെ ശരീരപ്രെകൃതി വച്ചിട്ട് സുധിയെ ഒന്ന് വലിച്ച് കൊണ്ട് പോകാൻ പോലും പറ്റത്തില്ല…പിന്നെയുള്ളത് അവനായിരുന്നു കാർത്തിക്.. അവനവന്റെ മാരീഡ് ലൈഫ് ആഘോഷിക്കാണ്.'

"അതായത് ഇവര് രണ്ടുപേരുമല്ല ഇത് ചെയ്തതെന്ന് അല്ലെ "

'അങ്ങനെ പറയാറായിട്ടില്ല…രമേശന്റെ വിത്തല്ലേ. അവന്റെ ബുദ്ധി എന്താണെന്ന് നമ്മൾക്കറിയാലോ …അവരുടെ മൊബൈൽ ഫോൺ ടാപ് ചെയ്തിട്ട് പോലും ഒന്നും കിട്ടിയില്ല. ഇനി അവരെല്ലെങ്കിൽ നമ്മൾക്കറിയാത്ത..എന്നാൽ ബാലേട്ടനും സുധിക്കും മാത്രമറിയുന്ന ആരോ ആണ് ഇതിന് പിന്നിൽ '

"ആയിരിക്കാം "

'നിങ്ങടെ പോലീസുകാരുടെ അന്വേഷണം എന്തായി '

"പ്രേത്യേകിച് പുരോഗതിയുമൊന്നുമില്ല…എല്ലാം ഡെഡ് എൻഡിൽ നില്കുന്നു "

'മ്മ്.. ഞാനെന്നാ ഇറങ്ങട്ടെടാ വീട്ടിൽ കയറിയിട്ടില്ല…നിന്റെ വീട്ടിൽ പോയി നിന്നെയും പൊക്കി ഇവിടെ വന്ന് രണ്ടണ്ണം വീശാന്നാ വിചാരിച്ചേ… നീ വീട്ടിലില്ലാത്തത് കൊണ്ട് നേരെ ഇങ് പൊന്നു '

"ആ ചേട്ടായി വിട്ടോ…. എനിക്ക് sp ഓഫീസിൽ ഒന്ന് പോണം.. അല്ല ഇനിയെന്താ പരിപാടി "

'എന്ത് പരിപാടി.. ബിസിനസ്‌ ആകെ താളം തെറ്റി കിടക്കാ…അതൊന്ന് ശ്രദ്ധിക്കണം '

"മ്മ്…തനിയെ എങ്ങോട്ടും പോകേണ്ട.. എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിച്ചാൽ മതി ഞാൻ പോലീസ്‌കാരെ കൂടെ വിടാം "

'ആയിക്കോട്ടെ '



"ആഹ്...അമ്മയെ കടിക്കല്ലേടാ കണ്ണാ "

തന്റെ കയ്യിൽ

💬 Comments

View all comments