0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

യു ലുക്ക് ലൈക്ക് എ ഡെസ്പറേറ്റ് പെർവേർട്ട്!"

അവൾ എന്റെ മുഖത്തേക്ക് നോക്കി ചീറ്റി.

'നീ പോടീ പുല്ലേ...' എന്നായിരുന്നു എന്റെ റിയാക്ഷൻ! പക്ഷേ അത് അവളുടെ മുഖത്ത് നോക്കി കാണിച്ചില്ല എന്ന് മാത്രം. അതും ഞാൻ പറഞ്ഞല്ലോ, പേടികൊണ്ടൊന്നുമല്ല!

അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്കിപ്പോൾ വെറുപ്പാണ്...അറപ്പാണ് അത്രതന്നെ!...

ഞാൻ ഒരക്ഷരം മിണ്ടാതെ, അവളെ മൈൻഡ് പോലും ചെയ്യാതെ മുകളിലെ ഫാനിലേക്ക് നോക്കി കിടക്കുന്നത് കണ്ടിട്ടാവണം, അവളുടെ ഭാവം പെട്ടെന്ന് മാറി.

ദേഷ്യത്തിന് പകരം മുഖത്തൊരു വല്ലാത്ത പരിഭവം വന്നു. അവൾ പതുക്കെ എന്റെ കട്ടിലിന്റെ സൈഡിലേക്ക് വന്ന്, അവളുടെ ആ വിരിഞ്ഞു തള്ളിനിൽക്കുന്ന കൊഴുത്ത ചന്തികൾ കിടക്കയിലേക്ക് പരത്തിവെച്ച് എന്റെ തൊട്ടരികിലായി ഇരുന്നു. ആ ഇരിപ്പിൽ കിടക്ക ഒന്ന് കുലുങ്ങി.

അവൾ എന്റെ തോളിൽ പതുക്കെ തൊട്ടുകൊണ്ട് വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

"അഭീ... എനിക്കിതൊന്നും ഇഷ്ടമല്ല..."

ഞാൻ കണ്ണുരുട്ടി അവളെയൊന്ന് നോക്കി. 🙄

'ഇവൾക്കിപ്പോ എന്താ ഇഷ്ടമല്ലാത്തത്? ഞാൻ ശ്വാസം വിടുന്നതോ?' ഞാൻ മനസ്സിൽ ചോദിച്ചു.

എന്റെ ആ നോട്ടം കണ്ടിട്ടാവണം അവൾ ഒന്നുകൂടി എന്റെ അടുത്തേക്ക് ചേർന്നിരുന്നു.

"നീ നേരത്തെ ആ പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കിയതും, അവരോട് കൊഞ്ചിക്കുഴഞ്ഞതും എനിക്ക് തീരെ ഇഷ്ടമായില്ല അഭീ. നീ എന്റേത് മാത്രമാണ്. നിന്റെ കണ്ണുകൾ എന്നെ മാത്രമേ നോക്കാവൂ..."

'ഓ... അതാണോ കാര്യം! അതിലിപ്പോൾ എനിക്കൊന്നും ചെയ്യാൻ കഴിയില്ല മോളേ. കണ്ണുള്ളപ്പോൾ കാഴ്ചകൾ കാണണം, അതാണ് എന്റെ പോളിസി!'

എന്ന് ഞാൻ മനസ്സിൽ അവൾക്ക് മറുപടി കൊടുത്തു. ശേഷം പുറമെ ഒരു പുച്ഛഭാവം മാത്രം

💬 Comments

View all comments