Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
കീറി ചിരിച്ച് സംസാരിക്കാൻ എന്തൊരു ഉഷാറായിരുന്നു!
എന്നെ കണ്ടപ്പോൾ മാത്രം വായിൽ പഴം തിരുകിയതുപോലെ കിടക്കുന്നത് കണ്ടില്ലേ! ദിസ് ഈസ് ടൂ മച്ച്!'
പെട്ടെന്നാണ് നേരത്തെ ഈ മുറിയിൽ നിന്ന് ജീവനുംകൊണ്ട് ഇറങ്ങിയോടിയ ആ മൂന്നെണ്ണത്തിന്റെ മുഖം എന്റെ മനസ്സിലേക്ക് വന്നത്. എന്റെ പുരികങ്ങൾ തനിയെ ചുളിഞ്ഞു.
'ബൈ ദി വേ... ഹൂ ആർ ദോസ് ത്രീ ബിച്ചസ്?! ഇത്രയും കാലം എന്റെ ഈ ഹോസ്പിറ്റൽ മുഴുവൻ ഭരിച്ചിട്ട് ഇതിനുമുൻപ് ആ മൂന്ന് ശവങ്ങളെയും ഞാൻ ഇവിടെ കണ്ടിട്ടില്ലല്ലോ!
പുതിയതായിട്ട് ജോയിൻ ചെയ്ത വല്ലതുമാണോ? ഇറുകിയ യൂണിഫോമും ഇട്ട്, ഉള്ളതൊക്കെ തള്ളി പുറത്തിട്ട് ഇവന്റെ മുന്നിൽ വന്ന് ഇളിക്കാൻ മാത്രം ധൈര്യമോ അവളുമാർക്ക്?
ആ... എന്തായാലും ഈ ഹോസ്പിറ്റലിൽ ഇത് അവളുമാരുടെ ലാസ്റ്റ് ഡേ ആക്കിക്കൊടുക്കാം! ഇനി നാളെ മുതൽ ആ മൂന്നെണ്ണത്തിന്റെയും നിഴൽ പോലും ഈ കോമ്പൗണ്ടിൽ കാണില്ല.
ഐ വിൽ മേക്ക് ഷുവർ ഓഫ് ദാറ്റ്!'
അവളുമാരുടെ കാര്യത്തിൽ ഒരു തീരുമാനമാക്കിയപ്പോൾ എന്റെ ശ്രദ്ധ വീണ്ടും കട്ടിലിൽ കിടക്കുന്ന അഭിയിലേക്ക് തിരിഞ്ഞു. ഇത്രയും കാലം എന്റെ ഒരൊറ്റ നോട്ടത്തിൽ വിറച്ചിരുന്നവനാണ്.
ഇന്നലെ രാത്രി എനിക്ക് വേണ്ടി സ്വന്തം കൈ മുറിച്ചല്ലോ എന്നോർത്ത് കുറച്ച് താഴ്ന്നു കൊടുത്തപ്പോൾ, ഇവൻ ദാ എന്റെ മെക്കിട്ട് കയറാൻ വരുന്നു!
എന്റെ ഈ സമാധാനപരമായ സമീപനം ഇവൻ എന്റെ വീക്ക്നെസ്സ് ആയിട്ട് എടുത്തിരിക്കുകയാണ്.
അവന്റെ ആ പുച്ഛഭാവവും മുകളിലെ ഫാനിലേക്കുള്ള നോട്ടവും കൂടിയായപ്പോൾ എനിക്ക് ശരിക്കങ്ങോട്ട് പൊളിഞ്ഞു കയറി....
അവന്റെ താടിയിൽ പിടിച്ചിരുന്ന എന്റെ വിരലുകൾ അറിയാതെ മുറുകി, നഖങ്ങൾ
💬 Comments
View all comments