Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
അത്കൊണ്ട്. നിങ്ങൾ ഇപ്പോ വായിച്ച കാര്യം മറന്ന്. അനു ചൈതന്യ ഒരു സർജൻ തന്നെയാണ് എന്ന് വിശ്വസിക്കുക
ഇത് പറയാൻ കാരണം. ഈ ഒരു കാര്യം mislead ചെയ്യാതിരിക്കാനാണ്. കാരണം കഥകളിൽ നിന്നും അറിവ് ശേകരിക്കുന്നവർ ഒരുപാട് പേർ ഉണ്ട്.....
അവസാനമായി ഒരിക്കൽ കൂടേ പറയുന്നു എന്റെ കഥകൾക്ക് ലോജിക് ഇല്ല പക്ഷെ. എത്രത്തോളം ഡീറ്റൈലിങ് and world building കൊണ്ടു വരാൻ സാധിക്കുമോ അത്രത്തോളം ഞാനത് കൊണ്ടുവരാൻ ശ്രമിക്കും.... ❤️🫂
💬 Comments
View all comments