Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
വെറുതെയൊന്ന് കെട്ടിവെച്ചിരിക്കുന്നു. കഴുത്തിൽ ആ സ്വർണ്ണത്താലി മാത്രം. കയ്യിൽ ആ പാൽ ഗ്ലാസ്സുമുണ്ട്. ആ ലളിതമായ വേഷത്തിൽ അവളെ കണ്ടപ്പോൾ, നേരത്തെ ആ വലിയ പട്ടുസാരിയിൽ കണ്ടതിനേക്കാൾ നൂറിരട്ടി സൗന്ദര്യം എനിക്ക് തോന്നി.
അവൾ വാതിലടച്ച് എനിക്ക് നേരെ തിരിഞ്ഞതും എന്റെ കണ്ണുകൾ അറിയാതെ ഉടക്കിയത് അവളുടെ ആ സെറ്റ് സാരിയുടെ ഞൊറികൾക്കിടയിലൂടെ തെളിഞ്ഞുകാണുന്ന ആ വെളുത്ത വയറിലായിരുന്നു. സാരിയുടെ വിടവിലൂടെ ആ പൊക്കിൾച്ചുഴിയും അവിടെ വ്യക്തമായി കാണാമായിരുന്നു. ആ കാഴ്ച കണ്ടതും ഞാൻ അറിയാതെ ഒന്ന് ഉമിനീരിറക്കി അവിടെത്തന്നെ നോക്കി നിന്നുപോയി. എന്റെ കണ്ണുകൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.
എന്റെ ആ നോട്ടം അവൾ കൃത്യമായി കണ്ടു.
സാധാരണ ഏതൊരു പെണ്ണും ഈ സമയത്ത് സാരിത്തുമ്പ് വലിച്ചിട്ട് വയറ് മറയ്ക്കുകയോ, അല്ലെങ്കിൽ ഒന്ന് നാണിക്കുകയോ ചെയ്യും. എന്നാൽ എന്റെ പെണ്ണ് അതൊന്നും ഒട്ടും കാര്യമാക്കിയതേയില്ല! എന്റെ നോട്ടം കണ്ടിട്ടും വലിയൊരു കൂസലുമില്ലാതെ, പഴയ ആ ഗൗരവം ഒട്ടും വിടാതെ അവൾ ആ പാൽ ഗ്ലാസ്സുമായി നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു.
യാതൊരു ഭാവവ്യത്യാസവുമില്ലാതെ, തികച്ചും നിസ്സംഗമായ ഒരു ഭാവത്തിൽ അവൾ ആ പാൽ ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി കുറച്ചു കുടിച്ച ശേഷം ബാക്കി അവൾക്ക് നേരെ നീട്ടി.
"ഇന്നാ... കുറച്ചു കുടിക്ക്,"
ഞാൻ പതുക്കെ പറഞ്ഞു.
"വേണ്ട..."
അവൾ ഗ്ലാസ്സിലേക്കൊന്ന് നോക്കിയിട്ട് പതിയെ തലയാട്ടി പറഞ്ഞു...
"അതെന്താ... തനിക്ക് പാല് ഇഷ്ടമല്ലേ?"
ഞാൻ സംശയത്തോടെ ചോദിച്ചു.
"അതല്ല... ഞാൻ രാത്രി പാലല്ല കുടിക്കാറ്,"
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു.
"പിന്നെ എന്താ കുടിക്കാറ്? ചായയോ കോഫിയോ മറ്റെന്തെങ്കിലുമാണോ? താൻ പറഞ്ഞോ, ഞാൻ പോയി ഏട്ടത്തിയോടോ ചേച്ചിയോടോ പറഞ്ഞ് ഇപ്പോത്തന്നെ ഒപ്പിച്ചു കൊണ്ടു വരാം."
ഇത്രയും നേരം
💬 Comments
View all comments