0%

Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]

ഡ്രാക്കുളകളുടെയും വാമ്പയേർസിന്റെയുമൊക്കെ ചരിത്രം, അവരുടെ സ്വഭാവം... എല്ലാം വളരെ ഡീറ്റൈൽ ആയിട്ട് ഇതിൽ പറഞ്ഞിട്ടുണ്ട്!"

അവൻ ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞ ഓരോ വാക്കും എന്റെയുള്ളിൽ വലിയൊരു പ്രതീക്ഷയുടെ തിരി തെളിയിച്ചു. എന്റെ ഭാര്യയെക്കുറിച്ചുള്ള... ആ കൊടും ഭീകരിയെക്കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ ആ ബുക്കിൽ കാണുമോ? എങ്ങനെയെങ്കിലും ഈ ബുക്ക് എനിക്ക് വാങ്ങിയേ തീരൂ!.....

തുടരണോ?

💬 Comments

View all comments