0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.8K

വിക്രം ദിയയുടെ കവിളിണയിൽ തലോടി.

“എന്നാലും ടീച്ചേർസ് നു കുറച്ചൂടെ ബോധത്തോടെ പെരുമാറാമായിരുന്നു അല്ലെ.വിക്രം ...ആലോചിക്കുമ്പോ….”

“ഇതൊക്കെ സ്‌കൂളുകളിൽ ഇപ്പോഴും ഉണ്ടാകുന്നതാണ്, എന്നെങ്കിലും ശെരിയാകുമോ എന്നറിയില്ല!!”

“വിനീതയെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നൂടെ...”
“അതുടനെയുണ്ടാകും ദിയ … നീ വാ, ഞാൻ ഹോസ്റ്റൽ കൊണ്ടാക്കാ.”

ദിയ വിക്രമിന്റെ പിറകിൽ കെട്ടിപിടിച്ചിരിക്കുമ്പോ ഇരിക്കുമ്പോ അവളുടെ കണ്ണുകൾ നിലയ്ക്കാതെ ഒഴുകി. അവളവനെ മുറുകെ പിടിച്ചുകൊണ്ട് ഹോസ്റ്റലിൽ തിരികെയെത്തി.

മെർലിനും നീനയും റൂമിലുണ്ടായിരുന്നില്ല.
ദിയയ്ക്ക് വല്ലാത്ത ഏകാന്തത പോലെ തോന്നി.
അപ്പോഴാണ് ബാലുവിന്റെ ഫോൺ വന്നത്….

“ദിയ…”

“ബാലു.. ഹോസ്റ്റലിൽ ആണോ നീ”

“അഹ് ഞാൻ ഇറങ്ങി മനസിന് സുഖമില്ല..!! ഒന്ന് കാണാമോ…”

“എനിക്ക് സുഖമില്ല ബാലു. തല വേദനിക്കുന്ന പോലെ.. നാളെ കണ്ടാൽ പോരെ…”

ബാലുവിന് അവളെ കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ദിയയെ നിർബന്ധിക്കാതെ ഫോൺ വെച്ചു. ദിയയും വിക്രമും എങ്ങോട്ടോ പോയി തെറ്റ് ചെയ്യുന്നുണ്ടാകാം എന്ന ചിന്ത അവനിൽ ആഴത്തിൽ ഉണ്ടായിരുന്നു. അവനത് ചോദിയ്ക്കാൻ കഴിയാതെ ഹോസ്റ്റൽ മുറിയിൽ കിടന്നു നീറി. ആ വെള്ള തലയിണ നനഞ്ഞു കുതിർന്നു….

??? ??? ??? ??? ??? ?????? ??? ???

നാളുകൾ കടന്നു പോയി. കോളേജ് ടൂർ അടുത്തയാഴ്ചയാണ്, മെർലിനും നീനയും ആദർശുമൊക്കെ ഡിപ്പാർട്മെന്റിൽ ഒത്തിരി പ്രെഷർ കൊടുത്താണ് ടൂറിനു അപ്പ്രൂവൽ മേടിച്ചത്, ദിയയ്ക്ക് വിക്രം കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, പക്ഷെ വിക്രമവളോട് അത് സാരമില്ല, നമുക്ക് പിന്നീട് ഒരിക്കൽ പോകാമെന്നു പറഞ്ഞു, “തത്ക്കാലം എന്റെ മോള് അടിച്ചുപൊളിച്ചു പോവാനായി” പറഞ്ഞു.
ഹിമാലയത്തിലേക്കായിരുന്നു യാത്ര, ആദർശും നീനയുടെയും ഒന്നിച്ചുള്ള

💬 Comments

View all comments