0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

പറഞ്ഞു . ഇടയ്ക്ക് എന്തായി എന്നറിയാൻ മെർലിൻ രാകേഷിനെ വിളിച്ചെങ്കിലും വിക്രം ഫോൺ എടുക്കുന്നില്ല എന്നായിരുന്നു അവന്റെ മറുപടി …

അന്ന് രാത്രി ദിയക്ക് ഉറക്കം വന്നില്ല. നേരിയ മയക്കം വന്നു തുടങ്ങിയപ്പോൾ .. അവളുടെ ഫോൺ റിങ് ചെയ്തു, ബെഡിൽ നിന്നും അവളെഴുന്നേറ്റു മുടി ഉച്ചിയിൽ കെട്ടിക്കൊണ്ട്
കാൾ എടുക്കാൻ നോക്കുമ്പോ …
ആ കാൾ കട്ടായി. അവൾ ലോക്ക് ആയ സോണി ഏക്സ്‌പീരിയയിൽ ഒരു മിസ്സ്ഡ് കാൾ എന്ന് കണ്ടു. വിളിച്ചത് വിക്രം ആണെങ്കിൽ എന്ത് പറയണമെന്നോർത്തുകൊണ്ട് അവൾ പേടിച്ചു…നഖം കടിച്ചു.
എന്തായാലും അൺലോക്ക് ചെയ്ത് നോക്കാനവൾ തീരുമാനിച്ചു.
ഫോൺ അൺലോക്ക് ചെയ്ത് ആരാണെന്നു നോക്കിയപ്പോൾ വിക്രമിന്റെ നമ്പർ!! അവൾക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി.
അവൾ ഫോൺ കയ്യിൽ പിടിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു.
പക്ഷെ ഒരു മിനിറ് കഴിയും മുൻപേ ദിയയുടെ ഫോൺ വീണ്ടും വിറച്ചു. വട്സപ്പിൽ ഒരു മെസ്സേജ് വന്നു … ദിയ ചാടി എണീറ്റ് ….

??? ??? ??? ??? ??? ?????? ??? ???

“Hi ….ദിയ … ❤️...” .

വിക്രമിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക് കണ്ടപ്പോള്‍ അവളുടെ ഹൃദയം ഒരു സെക്കൻഡിൽ രണ്ടു വട്ടം മിടിച്ചു. ഷര്‍ട്ട് ഇടാതെ മസ്സില്‍ പ്രദര്‍ശിപ്പിച്ചു പട്ടികുട്ടിയെ എടുത്തു നില്‍ക്കുന്ന ഒരു ഫോട്ടോ.

“Hi.” അവള്‍ തിരിച്ചു അയച്ചു .

“ഉറങ്ങിയില്ലേ….എന്റെ സുന്ദരിക്കുട്ടി ?” സ്നേഹത്തോടെ ഒരു മെസ്സേജ്....അവൾക്ക് മൊബൈലിൽ വന്നു.

“ഇല്ല ഉറക്കം വരുന്നില്ലാ…..”

“ലേറ്റ് ആയല്ലോ സമയം, ആരെ ഓർത്തുകിടക്കുവാ ….എന്റെ കൊച്ച് … ?”

💬 Comments

View all comments