0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

“ആരുമില്ല....”

“എന്നോട് രാകേഷ് ഒരു കാര്യം പറഞ്ഞു...സത്യം ആണോ എന്ന് അറിയാന്‍ വിളിച്ചതാ ????? ?”

അവള്‍ എന്ത് ടൈപ് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം നിന്ന് ശേഷം അവളുടെ വിരലുകള്‍ മൊബൈലില്‍ കൂടി ഓടി.

“സത്യം ആണ്…...ഞാന്‍ ബാലുവും ആയി ബ്രേക്ക് അപ്പ് ആയി. എനിക്ക് ചേട്ടനെ ഇഷ്ടം ആണ്. ഞാന്‍ ഇത്രയം നാള്‍ പറയാതെ ഇരുന്നത് ആണ് സോറി …..പക്ഷെ ഇനി എനിക്ക് വയ്യ”

കുറെ ചൂടുള്ള ചുംബന സ്മൈലികള്‍ തുടരെ എത്തി…...

“ഐ ലവ് യൂ ..ബേബി ..Say Go To Hell to That Kid Balu.
He Doesn't Deserve An Angel Like You”
ദിയക്ക്‌ വായിച്ചപ്പോള്‍ ദേഷ്യം തോന്നിയെങ്കിലും അവള്‍ തിരിച്ചു ഒരു
“I Love You…” അയച്ചു .

പെട്ടെന്ന് അവളുടെ മൊബൈല്‍ റിങ്ങ് കേട്ട് ദിയ നോക്കി.
അവളുടെ നെഞ്ചിടിപ്പ് കൂടി ….വിരലുകൾ വിറച്ചു.

വിക്രം ആണ്..

അവള്‍ കട്ട് ചെയ്തു ശേക്ഷം Whatsapp ചെയ്തു .
“പ്ലീസ് …..ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ എന്തോ ഒരു മടിയാ... വൈകിട്ട് നാളെ കോഫി ഷോപ്പില്‍ വച്ച് കാണാം “.

“നിന്റെ ശബ്ദം ഒന്ന് കേള്‍ക്കട്ടെ സുന്ദരി ….” അവൻ ഒരു മെസ്സജ് അയച്ച ശേഷം വീണ്ടു കാള്‍ ചെയ്തു.

“ഹേ വേണ്ടാ ഇവിടെ മെര്‍ലിനും നീനയും എല്ലാം ഉണര്‍ന്നു ഇരിക്കുക എനിക്ക് എന്തോ .....പോലെ”

“Are you shy my baby…?”

“I dont know...”

“Hmm….Goodnight….My Dear...Hugs and Kisses”.

“Goodnight Vikram.”

💬 Comments

View all comments