Chapter Title : ? ലെമനേഡ് ? [? ? ? ? ?]
കാര്‍ ഹോസ്റ്റലിന്റെ മുന്നിൽ കിടക്കുന്നത് കണ്ടു ദിയ താഴേക്ക് ചെന്നു” ഇന്നെന്താ പെട്ടെന്ന് പറയാതെ?”
“അല്ല ..നാളെയാണ് മത്സരം “
“എന്ത് “
“അല്ലാ അപ്പം മറന്നോ….
കോളേജ് ബ്യുട്ടി കോണ്ടെസ്റ്റ്”
“അപ്പൊ, അതു കാര്യമായി പറഞ്ഞതാണോ”
“നിന്ന് കൊഞ്ചാതെ വണ്ടിയില്‍ കയറെന്റ പെണ്ണെ…”
“ഒരു മിനുട്ട് ഞാന്‍ മെര്‍ലിനെ കൂടി വിളിക്കാം” പക്ഷെ വിക്രം എന്തേലും പറയും മുൻപവള്‍ മെര്‍ലിനെ നീനയും വിളിച്ചു.
“എല്ലാത്തിനു നിനക്ക് ഇവര് കൂട്ട് വേണോ”. താഴേക്ക് വരുന്ന അവരെ ചൂണ്ടി അവന്‍ അല്പം നീരസ്സത്തില്‍ ചോദിച്ചു. അവളെ ഒന്നും മര്യാദക്ക് തൊടാന്‍ പോലും പറ്റാത്തതില്‍ ഉള്ള വീര്‍പ്പു മുട്ടല്‍ അവന്റെ ചോദ്യത്തില്‍ തന്നെ ദിയക്കും തോന്നി. വിക്രം കാര്‍ സിറ്റിയിലെ ഏറ്റവും കിടിലൻ ബ്യൂട്ടി പാർലരിലെക്ക് ലക്ഷ്യമായി ഡ്രൈവ് ചെയ്തു.
ദിയ വൈറ്റ് ലെഗ്ഗിന്സും ബ്ലാക്ക് ഫ്ലവർസ് ഉള്ള ടോപ്പും ആയിരുന്നു ഇട്ടിരുന്നത്. അവളുടെ മുടി വിരിച്ചിട്ടിരുന്നു. വിക്രം അറിയാത്ത ഭാവത്തില്‍ കയ്യ് എടുത്തു അവളുടെ തുടകളില്‍ പയ്യെ വിരലോടിച്ചു. ദിയ നോക്കിയപ്പോള്‍ ഒരു കള്ള ചിരിയോടെ മെര്‍ലിന്‍ അത് ശ്രദ്ധിക്കുന്നത് കണ്ടു.
“ഇത് ആണ് ഞാൻ പറഞ്ഞ പാർലർ, ഇവിടുത്തെ മെയിന്‍ ഫിലിം സ്റ്റാര്‍സ് ഒക്കെ വരുന്ന സ്ഥലമാ..”
വിക്രം ബ്യൂട്ടിപാര്‍ലറില്‍ കയറിയപ്പോള്‍ പറഞ്ഞു.
“ഇവിടെ എന്ത് ചെയ്യാന്‍ ആണ്” ദിയ ആണ് ചോദിച്ചത്.
“എന്തൊക്കെ വേണ്ടത് എന്നെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്..നീ ചെന്നാല്‍ മതി” ദിയ സമ്മതം മൂളി അകത്തേക്ക് കയറി.
“ഇതാ എന്റെ വക നിനക്ക് ഒരു ഗിഫ്റ്റ് ഇതിനു വേണ്ടി സ്പെഷ്യല്‍ ആണ്” വിക്രം ഒരു
💬 Comments
View all comments