Chapter Title : ? ലെമനേഡ് ? [? ? ? ? ?]
ബോക്സ് കൊടുത്തു .
ദിയ ആകാംഷയോടെ നോക്കി. അവള്‍ അമ്പരന്നു
ഒരു ഡയമണ്ട് പതിച്ച മൂക്കുത്തി!!
“താങ്ക്സ് ഇത്ര വിലകൂടിയ ഒന്നും
വേണ്ടായിരുന്നു…”
“അമ്പോ കിടിലൻ വിക്രം ചേട്ടാ….
അടിപൊളി സെലക്ഷനാണല്ലോ….”
മെര്‍ലിന്‍ ചോദിച്ചു.
“അത് പിന്നെ അങ്ങനെ അല്ലെ…
എന്റെ പെണ്ണിന് ഏറ്റവും ബെസ്റ്റ് അല്ലെ ഞാൻ വാങ്ങുക!!”
അത് പറയുമ്പോ ദിയ വിക്രമിന്റെ കണ്ണിലേക്ക് നോക്കി.
അവള്‍ പാര്‍ലറില്‍ ചെന്നപ്പോൾ പ്രത്യേക കെയറിങ് ആയിരുന്നു അവരവൾക്ക് കൊടുത്തത്.
ഫുള്‍ ബോഡി വാക്സ്.
മുഖം പപ്പായ ഫേഷ്യൽ,
ഹെയര്‍ സ്പാ.
മുടി….ലെയർ ആക്കി.
Manicure
Pedicure
എല്ലാം കഴിഞ്ഞു ദിയ വിക്രം തന്ന മൂക്കുത്തി ഇട്ടു, കണ്ണാടിയില്‍ നോക്കിയ അവൾ സ്വയം അമ്പരന്നു പോയി. അവളുടെ സൌന്ദര്യം പതിന്മടങ്ങ് ഇരട്ടിച്ചപോലെ തോന്നിച്ചു.!!
പുറത്തേക്കു വന്ന ദിയ നാണത്തോടെ വിക്രമിന്റെ മുഖത്തേക്ക് നോക്കി.
“Wow…!!!!!
Diya you look like a princess now!!”
ആ കൊത്തിയെടുത്ത സൌന്ദര്യ ശില്‍പ്പത്തെ മതി മറന്നു വിക്രം നോക്കി!!!
“നാളെ ഇതിലും നന്നായി ആരും കാണാന്‍ പോകുന്നില്ലാ” വിക്രം പറഞ്ഞതിനെ മെര്‍ലിനും പിന്താങ്ങി .
“ശരി ശരി രണ്ടാളും എല്ലാം കഴിയുമ്പോള്‍ എന്റെ ബെറ്റ് മറന്നു പോകരുത്” വിക്രം പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് ദിയ നാണത്താൽ പുഞ്ചിരിച്ചു.
പിറ്റേന്ന് കോണ്ടെസ്റ്റ് ദിവസം രാവിലെ മുതൽ ദിയക്ക് വല്ലാത്ത ടെന്‍ഷന്‍. ബോക്സിംഗ് ഫൈനല്‍ ആയിരുന്നതിനാല്‍ വിക്രം രാവിലെ എത്തി എല്ലാം സെറ്റ് ആക്കിട്ടു പോയി. അവള്‍ ഒരു സ്ലീവ് ലെസ്സ് ബ്ലൗസ്സും റെഡ് സില്‍ക്ക് സാരിയും ആയിരുന്നു ധരിച്ചത്,
ചെറിയ
💬 Comments
View all comments