Chapter Title : ? ലെമനേഡ് ? [? ? ? ? ?]
കയറി.
അവൾ ഫോൺ ലോക്ക് ചെയ്തു പല്ലു കടിച്ചു. ആ സമയം വിക്രത്തിന്റെ മുഖമവളുടെ മനസിലേക്ക് വന്നു. അവള്‍ക്ക് ബാലുവിനോട് ദേഷ്യം തോന്നുമ്പോള്‍ വിക്രത്തിനോട് എന്തോ സ്നേഹം ഉള്ള പോലെ തോന്നും.
മെർലിൻ മെസ്സേജ് കണ്ടപ്പോൾ ദിയയോടു പറഞ്ഞു.
“നീയെന്തിനാ അവനെയോർത്തു വിഷമിക്കണെ!!
ഇത് നീ വിൻ ചെയ്യാൻ കാരണം വിക്രം ആണ്! നീ നിന്റെ വിക്രം ചേട്ടനെ വിളിക്ക് പെണ്ണെ!!”
അവള്‍ ബാലുവിനെ കുറിച്ചോർത്തു വിഷമിക്കാൻ മെനക്കെടാതെ വിക്രത്തിനെ അപ്പൊ തന്നെ വിളിച്ചു. വിക്രം അതിനു മുൻപ് തന്നെ അവിടെയെത്തിയിരുന്നു .
“Congrats baby….”
അവളെ ആദ്യം ആയി ആണ് അവൻ സാരിയില്‍ കാണുന്നത്. അവന്റെ കണ്ണുകളില്‍ നോട്ടം അവള്‍ക്ക് ചെറിയ ചമ്മല്‍ ഉണ്ടാക്കി.
“എന്ത് ഒരു നോട്ടം ആ ഇത്!!! വിക്രം” ദിയ സ്വന്തം സൗന്ദര്യത്തിൽ അല്പം ഉണ്ടെങ്കിലും എളിമയോടെ പറഞ്ഞു.
“വേറെ ആരെയും അല്ലാലോ എന്റെ പെണ്ണിനെ തന്നെ അല്ലെ..
ഈ വേഷത്തില്‍ നിന്നെ കണ്ടിട്ട് എന്റെ കണ്ട്രോള്‍ പോകുന്നുണ്ട്..”
“അയ്യേ ..ഒന്ന് മിണ്ടാതെ പോയെ..!!”
വിക്രം മുട്ടുകുത്തി നിന്നുകൊണ്ട് ചുവന്ന റോസാപൂക്കളുടെ ബൊക്കെ ദിയക്ക് കൊടുത്തപ്പോൾ അവൾ ചിരിച്ചുകൊണ്ട് അത് ഹൃദയത്തിലേക്ക്‌വാങ്ങി വെച്ചു. ദിയ ശെരിക്കും വിക്രമിന് വീണെന്ന് മെർലിനും നീനയ്ക്കും 100% ഉറപ്പായി. ദിയയുടെ മനസ്സിൽ അവള്പോലും അറിയാതെ പ്രേമത്തിന്റെ ഒരായിരം പൂക്കൾ പൂത്തുലഞ്ഞ ദിവസം!!
ആദർശ് എല്ലാരും കൂടെയുള്ള സെൽഫിയൊക്കെയെടുത്തു ഗ്രുപ്പിലൊക്കെ വാരി വിതറി. ആദർശ് വിക്രം കേട്ടാലും കുഴപ്പമില്ലെന്ന് അർഥത്തിൽ പറഞ്ഞു. “വിക്രമിനെ പോലെ ഇത്രേം സപ്പോർട്ടീവ് ആയ ബോയ്‌ഫ്രെണ്ടിനെ കിട്ടാൻ ദിയ ശെരിക്കും ലക്കിയാണ്!!!”
അത്
💬 Comments
View all comments