Chapter Title : ? ലെമനേഡ് ? [? ? ? ? ?]
നീനയും സമ്മതിച്ചു.
??? ??? ??? ??? ??? ?????? ??? ???
അടുത്ത രണ്ടു ദിവസവും ആർട്സ് ആയിരന്നു, മെർലിനും നീനയും അവരുടെ ബോയ്ഫ്രെണ്ട്സും മിക്ക പരിപാടികൾക്കും ഉണ്ടായിരുന്നു. ദിയയും വിക്രമും സ്റ്റേജിന്റെ ഒരു മൂലക്ക് ഇരുന്നു സംസാരിച്ചു കൊണ്ട് ഇരുന്നു. ഇടയ്ക്കിടെ വിക്രമിന്റെ വിരലുകൾ അറിയാതെ ദിയയെ തൊടുമായിരുന്നു. പക്ഷെ അപ്പോഴൊക്കെ ദിയ അവളുടെ കൈകൾ പിറകിലേക്ക് വലിച്ചു.
അന്ന് വൈകീട്ട് ബാലു പതിവില്ലാതെ ദിയയെ വിളിച്ചപ്പോൾ അവൾ പിണക്കം മറന്നു സംസാരിച്ചു.
“...ദിയ!”
“ഹാവൂ, ഞാൻ വിചാരിച്ചു നിന്റെ പിണക്കമൊരിക്കലും മാറില്ലെന്ന്!
“എനിക്കുടനെ നിന്നെ കാണണം.. ദിയ”
“അയ്യോ ഇപ്പോഴോ….ഞങ്ങൾ ഹോസ്റ്റലിൽ നിന്നും പെർമിഷൻ ചോദിച്ചു ജസ്റ് വിക്രം ചേട്ടന്റെ വില്ലയിലേക്ക് പോവാണ്!
ചേട്ടൻ ബോക്സിങ് ജയിച്ചതിൻറെ പാർട്ടിയാണ് അവിടെ!
ഒരു കാര്യം ചെയ്യ് അഡ്രസ് ഞാൻ വാട്സാപ്പ് ചെയ്യാം
നീയും വാ! ബാലു”
“ഞാനവിടെ വന്നിട്ടെന്തു ചെയ്യാനാണ്.”
“ഞാനുണ്ടല്ലോ! കൂടെ പിന്നെന്താ ??”
“ശെരി വരാം… ദിയ...”
ദിയ ഒരു വൈറ്റ് പൂക്കൾ ഉള്ള സ്ലിറ്റ് ടോപ്പും, നീല ജീൻസും ആണിട്ടിരുന്നത്. മെർലിനും നീനയും ഷോർട്സും ടീഷർട്ടും. അവർ എല്ലാരും കൂടെ യൂബർ ടാക്സിയിൽ വിക്രമിന്റെ വലിയ വില്ലയിലേക്ക് എത്തി.വിക്രമിന്റെ ബാച്ച് മേറ്റ്സ് എല്ലാരും ഉണ്ടായിരുന്നു. പിന്നെ ബാക്കിയുള്ളത് ദിയയും ഗാങ്ങും. ഒപ്പം ആദർശും രാകേഷും.
വെള്ളമടി തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഡിജെ പാർട്ടിയും കളർ ലൈറ്റിംഗ് ഉം എല്ലാമുണ്ട്.
വിക്രം ദിയയെ കണ്ടപ്പോൾ അവളെ സോഫ്റ്റായി ഹഗ് ചെയ്തപ്പോൾ, അവൾക്ക് ഒഴിയാനായില്ല! കാര്യം മിക്കവരും അത് കാണുന്നുണ്ടായിരുന്നു. ഒഴിഞ്ഞാൽ പിന്നെ എല്ലാം
💬 Comments
View all comments