? ലെമനേഡ് ? [? ? ? ? ?]
അല്ലെങ്കില്‍ അന്ന് നമ്മള്‍ കണ്ടപ്പോള്‍ രാകേഷ് നിന്നെ എന്റെ കാമുകി ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ എതിർത്തേനെ…!! നിന്നെ കൊണ്ട് പ്രേമ പൂര്‍വ്വം എവിടെയെല്ലാം കൊണ്ട് പോണമെന്നു അവനു തോന്നതെന്താ .....നിന്നെ ഇറുകെ പുണർന്നുകൊണ്ട് ചുണ്ടിൽ ചുടു ചുംബനങ്ങളും കഴുത്തിൽ മൃദുവായി ചുണ്ടു കൊണ്ട് ഉരയ്ക്കാനും തോന്നാത്തതെന്താ ?? ശെരി നിനക്ക് അവനോടു സ്നേഹം ഉണ്ട്!!. നിനക്ക് അവനോടു കടപ്പാട് ഉണ്ട്!!. അവന്റെ പഠിക്കാന്‍ ഉള്ള കഴിവിനോട് ആരാധന ഉണ്ട്!! സമ്മതിച്ചു!! പക്ഷെ പ്രേമം എന്നാല്‍ അത് ഒന്നുമല്ല!!” വിക്രമിന്റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ആഴ്ന്നു ഇറങ്ങി. വിക്രം പറയുന്നത് നൂറുശതമാനം ശരി ആണെന്ന് അവള്‍ക്ക് തോന്നി. പലപ്പോഴും ഒപ്പം നടന്നിട്ടും ബാലുവിനോട് തോന്നാഞ്ഞ ഒരു ഫീല്‍ ബൈക്കില്‍ ഇരിക്കുമ്പോൾ ചെറുതായി ഒന്ന് വിക്രത്തെ സ്പര്‍ശിച്ചപ്പോള്‍ പോലുമത് സ്‌പെഷ്യൽ ആയിട്ട് തോന്നിയോ ?!! ഛെ ഒരു നിമിഷം കൊണ്ട് മനസ്സ് എന്ത് ആണ് ചിന്തിക്കുന്നത്!!. വിക്രം പറഞ്ഞതുപോലെ അവനെ ഇറുകെ പുണരാനും ചുണ്ടുകൾ തമ്മിൽ കടിച്ചു നുണയാനും ഇപ്പൊ തോന്നുന്നുണ്ട് !! “സംശയം ഉണ്ടോ ..?” വിക്രം ബൈക്കില്‍ നിന്ന് എഴുനേറ്റ് മെല്ലെ ദിയയുടെ അടുത്തേക്ക് വന്നു. അവന്റെ ശരീര ഗന്ധം പോലും വ്യത്യാസം ആണ്. ഒരു പുരുഷ ഗന്ധം…….ബാലുവില്‍ അതില്ല!!!! വിക്രത്തിന്റെ അടുത്ത് നില്കുമ്പോ ദിയയുടെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിച്ചു. വിക്രം അവളുടെ കണ്ണുകളില്‍ നോക്കി. “ഞാന്‍ കണ്ട ഏറ്റവും സുന്ദരി നീ ആണ്……… നിന്റെ ജ്വലിക്കുന്ന കണ്ണോളം പ്രഭയുള്ള മറ്റൊന്നുമീ ലോകത്തില്ല !!!” വിക്രം അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു. “Please show me your hands…….” ദിയ അറിയാതെ കൈ നീട്ടിയപ്പോൾ വിക്രം മെല്ലെ അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് അവന്റെ കയ്യുകളില്‍ അവളുടെ വിരലുകളില്‍ തൊട്ടു. ദിയയുടെ ഹൃദയമിടിപ്പ് അവള്‍ക്ക് കേള്‍ക്കാം. “ഐ ലവ് യു…..” അവൻ മെല്ലെ മൃദുലം ആയ വിരലുകളില്‍ ചുണ്ട് അമര്‍ത്തി. “ഐ ലവ് യു ടൂ ………” പ്രകൃതി ഒരു നിമിഷത്തേക്ക് നിശ്ചലമായി! ഒരു നിമിഷം ദിയ അറിയാതെ പറഞ്ഞു പോയി. ദിയ ഒരു സ്വപ്നം പോലെ താഴേക്ക് വന്നു. താന്‍ ഇത്ര പെട്ടെന്ന് മാറും എന്ന് ദിയക്ക് വിശ്വസിക്കാന്‍ ആയില്ല. പെട്ടെന്ന് ബൈക്ക് സൌണ്ട് കേട്ടു രണ്ടാളും തിരിഞ്ഞു നോക്കി. “കൂ……” നീനയും ആദർശും ബൈക്കില്‍ അതി സ്പീഡില്‍ വന്നു. പിന്നാലെ രാകേഷും മെര്‍ലിനും, ദിയയുടെ കണ്ണുകളില്‍ നാണം കണ്ടു. നീന അടുത്തേക്ക് ഓടി വന്നു. “സത്യം പറ ..രണ്ടു ആളും പ്രൊടോകാള്‍ തെറ്റിച്ചു ഇപ്പോഴേ പരുപാടി തുടങ്ങിയോ….” മെര്‍ലിന്റെ മുഖത്തും ഒരു അത്ഭുതം. ദിയയുടെ മുഖത്ത് ഒരു പ്രണയ ഭാവം മെര്‍ലിനും തോന്നി. കാര്യങ്ങള്‍ ഞാന്‍ കരുതിയതിലും എളുപ്പം ആയല്ലോയെന്ന്
💬 Comments
View all comments