0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 737
ഒന്നോ രണ്ടോ മാർക്ക് ഉണ്ടാക്കി എടുക്കാൻ പറ്റിയിരുന്നില്ല... അഞ്ജലി ആൾ ഭയങ്കര കൂൾ ആയിരുന്നു.. എല്ലാവരോടും നല്ല അനുകമ്പ ഒക്കെ ഉള്ള ഫ്രണ്ട്‌ലി ആയിട്ടുള്ള കുട്ടി... സോഫിയയും ഏറെ കുറെ അങ്ങനെ ഒക്കെ തന്നെ , പക്ഷേ അവൾക്ക് അഞ്ജലി യോട് നല്ല കടുത്ത അസൂയ ഉണ്ടായിരുന്നു.. അത് മാത്രം അല്ല അവൾ കുറച്ച് കാശുള്ള വീട്ടിലെ ആയത് കൊണ്ട് അവളുടെ സ്റ്റാൻഡേർഡിന് ചേർന്നവരോട് മാത്രം ആയിരുന്നു അവൾക്ക് കൂട്ട്.. ചുരുക്കി പറഞ്ഞാൽ എന്നെയും ഇവനെയും ഒന്നും കണ്ണെടുത്താൽ കണ്ടൂട എന്നർത്ഥം.. ഈ കാര്യങ്ങൾ ഒക്കെ ആ കാമ്പസിൽ അങ്ങാടി പാട്ടുപോലെ പ്രശസ്തം ആയിരുന്നു എങ്കിലും ഞങ്ങൾ രണ്ടുപേരും അതിനു അത്ര വില കൊടുത്തിരുന്നില്ല.. കാരണം വേറൊന്നും അല്ല ഒന്നാമത് പെണ്ണുങ്ങൾ തമ്മിലുള്ള പ്രശ്നം പിന്നെ അതും പോരാഞ്ഞിട്ട് രണ്ട് പഠിപ്പിസ്റ്റ്റുകൾ.. നമ്മൾ ആ ഭാഗത്തേക്ക് തന്നെ മൈൻഡ് ചെയ്യാൻ പോകാറില്ലായിരുന്നു... അങ്ങനെ പതുക്കെ പതുക്കെ അഞ്ജലി ക്യാമ്പസിൽ താരമാവാൻ തുടങ്ങി.. ക്യാമ്പസിലെ അഭിമാനം എന്ന് വരെ വിശേഷണങ്ങൾ അവൾക്ക് കിട്ടിയപ്പോൾ സോഫിയക്ക്‌ അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. അങ്ങനെ ആദ്യം അസൂയയിൽ തുടങ്ങി അത് പതുക്കെ ഒരു പക ആയി മാറാൻ തുടങ്ങി... ഒരു തവണ എങ്കിലും അഞ്ജലിയെ മറികടന്ന് തനിക്ക് മുന്നിൽ വരണം എന്ന് സോഫിയക്ക്‌ വാശിയായി..
അതിന് ഒറ്റ വഴിയേ ഒള്ളു അവളുടെ ശ്രദ്ധ പഠിത്തത്തിൽ നിന്ന് വഴി തിരിച്ച് വിടണം.. പക്ഷേ അത് അത്ര എളുപ്പമുള്ള ജോലി അല്ല.. അഞ്ജലി സീരിയസ് ആയി പഠിത്തത്തിൽ നിന്ന് ഉഴപ്പണം എങ്കിൽ അതിനു ഒറ്റ

💬 Comments

View all comments