0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 739
മതി... ആൻഡ്രൂ: സഹായം ചോദിക്കാൻ വല്ലതും ആണേൽ ആദ്യം കുറച്ച് ജാഡ ഇറക്കാം.. അവൾക്ക് ഒടുക്കത്തെ ജാഡ ആണല്ലോ.. എന്താ നമ്മക്ക് ആയികൂടെ... ഷൈൻ: അല്ല പിന്നെ... ഞങ്ങൾ പരസപരം ഒരു ഹൈ ഫൈ ഒക്കെ കൊടുത്ത് അവളുടെ അടുത്തേക്ക് നടന്നു... ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുകയായിരുന്നു അവൾ... ഷൈൻ: ഹായ് സോഫിയ... സോഫിയ: ഹായ്.. രണ്ട് പേരും ഇരിക്ക്‌.. പിന്നെ എന്താ കഴിക്കാൻ വേണ്ടത്..??? ഷൈൻ: ഇല്ല.. ഞങ്ങൾക്ക് ഒന്നും വേണ്ട.. താങ്ക്സ്... സോഫിയ: അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ഇന്ന് എന്റെ ട്രീറ്റ് ആണ്.. നിങ്ങൾക്ക് ഇഷ്ടം ഉള്ളത് കഴിക്കാം.. പ്ലീസ്... ആൻഡ്രൂ: എന്നാ എനിക്ക് ഒരു ബർഗറും കോഫിയും.. ഷൈൻ: എന്നാ... എനിക്കും.. അത് മതി.. സോഫിയ: ഓകെ.. അവള് അപ്പോൾ തന്നെ വെയിറ്റർനെ വിളിച്ച് ഓർഡർ കൊടുത്തു... ഷൈൻ: അല്ല താൻ ഇത് വരെ ഞങ്ങളെ വിളിച്ച കാര്യം പറഞ്ഞില്ല... സോഫിയ: പറയാം.. ആദ്യം നമുക്ക് ഫുഡ് കഴിക്കാം...
അങ്ങനെ അധികം വൈകാതെ തന്നെ ഫുഡ് എല്ലാം എത്തി.. ഞങ്ങൾ മൂന്ന് പേരും കഴിക്കാനും ആരംഭിച്ചു.. ആൻഡ്രൂ: ഞങ്ങളെ കൊണ്ട് എന്തേലും കാര്യം കാണാൻ ഉള്ള കൈക്കൂലി ആണോ ഈ ട്രീറ്റ്... സോഫിയ: അങ്ങനെ ചോദിച്ചാൽ.. നിങ്ങളെ കൊണ്ട് എനിക്ക് ഒരു കാര്യം ഉണ്ട്.. ഐ മീൻ, നിങ്ങള് എന്നെ ഒന്ന് സഹായിക്കണം.. പക്ഷേ ഈ ട്രീറ്റ് അതിനൊന്നും അല്ല.. ഇത് എന്റെ ഒരു സന്തോഷത്തിന് മാത്രം... നിങ്ങള് എന്നെ സഹായിക്കാം എന്ന് പറഞ്ഞാൽ നിങ്ങള് ചോദിക്കുന്ന എന്തും ഞാൻ തരും.. കാരണം

💬 Comments

View all comments