0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 740
ഈ കാര്യം എനിക്ക് അത്രക്ക് സീരിയസ് ആണ്.. ഷൈൻ: അതെന്താ തനിക്ക് ഞങ്ങളെ കൊണ്ട് അത്ര സീരിയസ് കാര്യം...??? സോഫിയ: ഞാൻ പറയാം.. നിങ്ങൾക്ക് അറിയാലോ ഞാനും അഞ്ജലിയും തമ്മിലുള്ള പ്രശ്നം.. എനിക്ക് നമ്മുടെ ക്യാമ്പസിൽ ഉള്ള ഒരേ ഒരു എതിരാളി.. ജീവിതത്തിൽ ഇന്ന് വരെ പങ്കെടുത്ത പരീക്ഷകളിൽ ഒക്കെ ഞാൻ ആയിരുന്നു ഫസ്റ്റ്.. പക്ഷേ എന്ന് അഞ്ജലി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നോ അന്ന് മുതൽ എന്റെ സ്ഥാനം ഒന്നിൽ നിന്ന് രണ്ടിലേക്കായി.. അവളെ ഒന്ന് തോൽപ്പിക്കാൻ പല വഴികളും ഞാൻ നോക്കി പക്ഷെ ഒന്നിലും അവൾ തോട്ടില്ല.. ഉറക്കം അളച്ചിരുന്ന് കഷ്ടപ്പെട്ട് ഞാൻ പരീക്ഷ എഴുതിയിട്ട് കേവലം ഒന്നോ രണ്ടോ മാർക്കിന് അവൾ എന്നെ തോൽപ്പിക്കും... എനിക്ക് ജയിക്കണം ഒരു തവണ എങ്കിലും അവളെ എനിക്ക് തോൽപ്പിക്കണം.. അതിനു നിങ്ങള് എന്നെ സഹായിക്കണം... സത്യത്തിൽ എല്ലാം കേട്ട് ഞങ്ങൾ രണ്ടുപേരും അന്തം വിട്ട് നിൽക്കുകയായിരുന്നു.. പാസ് ആകാനുള്ള മാർക്ക് ഉണ്ടാക്കുന്നതിന്റെ പാട് ഞങ്ങൾക്ക് അറിയാം അതിന്റെ ഇടക്ക്‌ ആണ് ക്ലാസിൽ ഫസ്റ്റ് ആകുന്നത്... ഷൈൻ: സോഫിയ ഞങ്ങൾ എങ്ങനെ തന്നെ സഹായിക്കും തനിക്ക് അറിയുന്നതല്ലെ ഞങ്ങളുടെ ക്ലാസിലെ അവസ്ഥ... ആൻഡ്രൂ: പിന്നിൽ നിന്ന് നോക്കുമ്പോൾ മാത്രേ ഞങ്ങൾക്ക് ഫസ്റ്റ് ഒള്ളു.. സോഫിയ: അതൊക്കെ എനിക്ക് അറിയാം.. അത് കൊണ്ട് തന്നെ ആണ് ഞാൻ നിങ്ങളെ രണ്ടുപേരെയും ഇതിന് തെരഞ്ഞെടുത്തത്... ഷൈൻ: ഒകെ.. താൻ ഞങ്ങൾ എന്താ ചെയ്യേണ്ടത് എന്ന് പറ.. സോഫിയ: അഞ്ജലിയെ എനിക്ക് തോൽപ്പിക്കണം എങ്കിൽ അതിനു ഒറ്റ വഴിയേ ഒള്ളു.. പഠിത്തത്തിൽ

💬 Comments

View all comments