0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 741
ഉള്ള അവളുടെ ശ്രദ്ധ തിരിക്കണം.. അവളുടെ മനസ്സിൽ പഠിതത്തിന് രണ്ടാം സ്ഥാനം ആകണം... ആൻഡ്രൂ: അത് ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല... സോഫിയ: നടക്കും... ഷൈൻ വിചാരിച്ചാൽ നടക്കും... ഷൈൻ: ഞാൻ വിചാരിച്ചാലോ..?? എങ്ങനെ..?? സോഫിയ: ഷൈൻ അവളെ പ്രമിക്കണം... അത് ഞങ്ങൾ രണ്ടാളിലും ഒരു വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്.. ഒരാളെ ക്ലാസ്സിൽ സെക്കൻഡ് ആക്കാൻ വേണ്ടി പ്രേമിക്കാൻ പോവുക... ശേ.. അതൊന്നും ഒരിക്കലും നടക്കില്ല... മാത്രം അല്ല ഈ പ്രേമം ഒന്നും നമുക്ക് സെറ്റ് ആകില്ല... ഷൈൻ: സോറി സോഫിയ.. എനിക്കതിനു പറ്റും എന്ന് തോന്നുന്നില്ല.. താൻ വേറെ ആരെ എങ്കിലും നോക്കിക്കോളൂ.. ആൻഡ്രൂ വാ പോകാം... ഞങ്ങള് രണ്ടു പേരും കോഫി ഷോപ്പിൽ നിന്നും പുറത്തിറങ്ങി ബൈക്കിൽ കയറാൻ തുടങ്ങിയതും സോഫിയ ഓടി ഞങ്ങൾക്കൊപ്പം വന്നു.. സോഫിയ: ഷൈൻ അങ്ങനെ പെട്ടന്ന് ഒരു തീരുമാനം എടുക്കേണ്ട്.. ഒന്നുകൂടി ആലോചിക്ക്‌... പിന്നെ ഈ സഹായം സൗജന്യം ആവും എന്ന് കരുതണ്ട.. ഞാൻ രാത്രി വിളിക്കാം നിങ്ങള് ആലോചിക്ക്‌...
ഇതും പറഞ്ഞ് അവൾ അവളുടെ സ്‌കൂട്ടിയിൽ കയറി പോയി.. ബാക്കി റൂമിൽ പോയി പ്ലാൻ ചെയ്യാം എന്നും പറഞ്ഞ് ഞങ്ങൾ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു... തിരികെ റൂമിൽ എത്തിയപ്പോൾ ഞങ്ങൾ സോഫിയ പറഞ്ഞ കാര്യത്തെ കുറിച്ച് വിയദമായി തന്നെ ആലോചിച്ചു... ആൻഡ്രൂ: ടാ ഷൈനെ.. നീ എന്ത് പറയുന്നു..?? ഷൈൻ: പറയാനുള്ളത് ഞാൻ പറഞ്ഞത് അല്ലേ.... ആൻഡ്രൂ: അത് അവിടെ വച്ച് പറഞ്ഞത്.. നീ അവൾ പറഞ്ഞത് കേട്ടോ.. നമ്മൾ അവളെ സഹായിച്ചാൽ അവൾ

💬 Comments

View all comments