Chapter Title : Love Or Hate 02 [Rahul Rk]
അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി നോക്കും.. ഇതാകുമ്പോ സേഫ് അല്ലേ...
അഞ്ജലി: താങ്ക്സ് ഷൈൻ.. എന്നെ ഇത്രയും വലിയ ഒരു ചതിയിൽ നിന്ന് രക്ഷിച്ചതിന്...
ഷൈൻ: ഏയ്.. അതൊന്നും കുഴപ്പല്ല...
ആൻഡ്രൂ: എന്നാലും ആ സോഫിയ എന്തൊരു മണ്ടത്തി ആണ്.. ഇവൻ ഒക്കെ തന്നെ എങ്ങനെ വളക്കാൻ ആണ്.. സ്വന്തം ക്ലാസീന്ന് പോയിട്ട് ഈ ക്യാമ്പസിൽ നിന്ന് ഇവന് പെണ്ണ് കിട്ടുമോ..????
അഞ്ജലി: എന്തായാലും നിങ്ങള് ഇത് എന്നോട് തുറന്ന് പറഞ്ഞത് നന്നായി?.
ഒരു പക്ഷെ നിങ്ങള് അവളുടെ കൂടെ ചേർന്ന് എന്നെ തോൽപിക്കാൻ ആണ് നോക്കിയിരുന്നത് എങ്കിൽ..... ചിലപ്പോ.... അവള് ജയിച്ചേനെ....?
അതും പറഞ്ഞ് അവള് അവിടെ നിന്നും അവളുടെ വീട്ടിലേക്ക് കയറി പോയി.. പോകുന്ന വഴിയിൽ അവൾ ഒന്ന് തിരിഞ്ഞ് നോക്കുകയും ചെയ്തു.. പക്ഷേ അവള് പറഞ്ഞതിന്റെ അർത്ഥം കുറച്ച് കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾക്ക് മനസ്സിലായത്....
അതായിരുന്നു എല്ലാത്തിന്റെയും തുടക്കം... അങ്ങനെ സോഫിയ പറഞ്ഞത് പ്രകാരം ഷൈനും അഞ്ജലിയും ആ ക്യാമ്പസിലെ ഇണ കുരുവികൾ ആയി മാറി.. പ്രേമം എന്ന് പറഞ്ഞാല് അസ്തിക്ക് പിടിച്ച പ്രേമം... പക്ഷേ സോഫിയയുടെ രണ്ടാമത്തെ പ്രവചനം തെറ്റിപ്പോയി.. ഇവനും ആയി മുടിഞ്ഞ പ്രേമത്തിൽ ആയിരുന്നിട്ടും കൂടി അഞ്ജലി പരീക്ഷകളിൽ മുൻപുളതിനേക്കാൽ കൂടുതൽ മാർക്ക് ആണ് വാങ്ങികൊണ്ടിരുന്നത്...
ഇവരുടെ കൂടുതൽ പ്രേമ നിമിഷങ്ങൾ ഒന്നും ഞാൻ പറയുന്നില്ല.. പറഞ്ഞാൽ ഇവൻ എന്നെ കൊല്ലും...
അങ്ങനെ ഞങൾ വിജയകരമായി പോളി ജീവിതത്തിലെ രണ്ടാം വർഷത്തിലേക്ക് കടന്നു... അഞ്ജലിയും ഷൈനും തമ്മിലുള്ള പ്രണയം അപ്പോളും കത്തി തന്നെ നിന്നു.. കോളേജ് മുഴുവൻ അക്കാര്യം
💬 Comments
View all comments