0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 745
പാട്ടായിരുന്നു.. ഇവർക്ക് അത് ഒരു പ്രശ്നവും ആയിരുന്നില്ല... ആ സമയത്ത് ഫസ്റ്റ് ഇയറിൽ ഞങ്ങളുടെ ജൂനിയർ ആയിരുന്നു ഇപ്പൊ ഇവിടെ വന്ന ആ കുട്ടി... അങ്ങനെ പ്രേമം തലയ്ക്ക് പിടിച്ച് നടക്കുന്ന ആ കാലത്ത് ആണ്... ഞങ്ങളുടെ ജീവിതത്തിലെ ആ ദുരന്തം സംഭവിക്കുന്നത്....
ഹോസ്റ്റലിലെ ടെറസിന്റെ മുകളിൽ വെറുതെ കാറ്റ് കൊണ്ട് കിടക്കുമ്പോൾ ആണ് ഷൈനിന് ആ കോൾ വന്നത്.. വേറെ ആരും ആയിരുന്നില്ല അഞ്ജലി തന്നെ... സംഭവം വേറൊന്നും അല്ല.. അവൾക്ക് ഇവനെ കാണാൻ ഒരു പൂതി.. അതിന് കാരണവും ഉണ്ട്.. അവളുടെ വീട്ടിൽ എല്ലാവരും കൂടി ഏതോ ഒരു കല്ല്യാണം കൂടാൻ വേണ്ടി വൈകുന്നേരം പോയത് ആണ്.. അവർ ഏകദേശം അർദ്ധരാത്രി തിരിച്ച് വരികയുള്ളൂ.. അപ്പോ അത്രേം നേരം ഇവർക്ക് സൊള്ളാൻ ആണ് പ്ലാൻ.. അന്നത്തെ അവസ്ഥ അല്ലേ കേട്ട പാതി കേൾക്കാത്ത പാതി ഞാനും ഇവനും കൂടി വണ്ടിയും എടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു.. വീടിന്റെ കുറച്ച് മുന്നേ വണ്ടി നിർത്തി ഞങ്ങൾ വീടിന്റെ അടുത്തേക്ക് നടന്നു... റോഡിനെ ചാരി മതിൽ ആണ്.. നടുക്ക് ഒരു വലിയ ഗെയിട്ടും ഉണ്ട്.. ഗേറ്റിനു വീടിനും ഇടയിൽ വലിയ ഒരു മുറ്റം ആണ്... ഗെയിറ്റ് തുറന്ന് അകത്ത് കയറുന്നത് ബുദ്ധി അല്ല കാരണം റിമോട്ട് കണ്ട്രോൾ ഉള്ള ഗെയിറ്റ് ആണ്.... മതിലു ചടാം.. പക്ഷേ അത് നല്ല ഉയരം ഉണ്ടായിരുന്നു.. എങ്ങനെ ചാടും എന്നാലോചിച്ച് നിന്നപ്പോൾ ആണ് റോഡ് സൈഡിൽ ചെങ്കല്ല് അട്ടി വച്ചിരിക്കുന്നത് കണ്ടത്... അപ്പോ തന്നെ പോയി അതിൽ നിന്ന് നാലെണ്ണം എടുത്തോണ്ട്

💬 Comments

View all comments