0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 732
പിള്ളേർ പഠിക്കുന്നുണ്ട്.. ഈ പഠിച്ചിറങ്ങുന്നവന്മാർ ഒക്കെ എവിടെ ജോലിക്ക് കയറുവോ എന്തോ..?? മനസ്സ് മടുത്തിട്ടാണ് ഇങ്ങോട്ട് വന്നത് തന്നെ അതുകൊണ്ട് ഈ കാമ്പസ് ഞങ്ങൾക്ക് എത്രത്തോളം എൻജോയ് ചെയ്യാൻ പറ്റും എന്നറിയില്ല.. എന്തായാലും നോക്കാം.. ഞാനും ആൻഡ്രുവും വിഷ്ണുവും കാന്റീനിൽ കയറി... നേരെ മുന്നിലെ ടേബിളിൽ തന്നെ കുറച്ച് പയ്യന്മാർ ഇരിക്കുന്നുണ്ട്.. കണ്ടപ്പോൾ തന്നെ ഒരു ഗ്യാങ്ങ് ആണ് എന്ന് മനസ്സിലായി.. കൂട്ടത്തിൽ ഒരുത്തൻ ഇരിക്കുന്നത് ടേബിളിന്റെ മുകളിൽ കാലും കയറ്റി വച്ചാണ്.. ആ അതെന്തേലും ആകട്ടെ.. നമ്മൾ ഇവിടെ വന്നത് പഠിക്കാൻ ആണ്, അതേതായാലും നടക്കില്ല.. പ്രശ്നത്തിന് എങ്കിലും പോകാതെ ഇരിക്കാലോ.. ഇവിടുന്നു കൂടി എന്തേലും പ്രശ്നം ഉണ്ടായാൽ ഞങ്ങൾടെ വീട്ടുകാർ ചിലപ്പോ ഞങളെ നാട് കടത്തും അതോണ്ട് ഒന്നിനും പോയി ചാടാതെ ഇരിക്കുന്നത് ആണ് നല്ലത്...
ഞങ്ങൾ മൂന്ന് പേരും ഒഴിഞ്ഞ ഒരു ടേബിൾ കണ്ടെത്തി അവിടെ പോയി ഇരുന്നു.. മൂന്ന് ചായയും പഴം പൊരിയും ഓർഡർ ചെയ്തു.. ചായയും പഴം പൊരിയും എന്റെയും ആൻഡ്രുവിന്റെയും ഫാവരൈറ്റ്‌ ആണ്.. വിഷ്ണു കൂടെ ഉള്ളത് കൊണ്ട് ഞാനും ആൻഡ്രുവും ദിയയെ കുറിച്ച് ഒന്നും സംസാരിച്ചില്ല.. പെട്ടന്നാണ് ഒരു കൂട്ട ചിരി കേട്ടത്.. അവന്മാർ ആണ്.. ഞാൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയതും അവരിൽ ഒരുത്തൻ എന്നെ കണ്ടൂ.. അവർ ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്.. കുറച്ച് കഴിഞ്ഞതും ലീഡർ എന്ന് തോന്നുന്നവ ൻ ടേബിളിന്റെ മുകളിൽ നിന്നും കാൽ ഇറക്കി അവന്റെ സൈഡിൽ കിടന്ന കസേര അതെ കാലുകൊണ്ട് തന്നെ തട്ടി നീക്കി എഴുന്നേറ്റു.. അവൻ ഞങ്ങളുടെ

💬 Comments

View all comments