0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 735
പറഞ്ഞ് വരാന്തയിലൂടെ നടന്നപ്പോൾ ആണ് പുറകിൽ നിന്നും ഒരു പെൺകുട്ടി എന്നെ വിളിക്കുന്ന ശബ്ദം കേട്ടത്... "ഷൈൻ ചേട്ടാ.." ഇതിപ്പോ ആരാ ഇവിടെ എന്നെ അറിയുന്ന ആൾ.. ഞാൻ തിരിഞ്ഞ് നോക്കി.. ആ ചൈത്ര ആണ്... "ഹാ.. ചൈത്ര നീയെന്താ ഇവിടെ..??" "എന്റെ ആന്റി ഇവിടെ ലെച്ചറർ ആണ് ആന്റിയെ കാണാൻ വന്നതാ.. ഹാ ആൻഡ്രൂ ചേട്ടാ എന്തൊക്കെ വിശേഷം..??" "ആ അങ്ങനെ ഒക്കെ അങ്ങ് പോണ്.." "അല്ല നിങ്ങള് രണ്ടാളും ഇവിടെ എന്ത് ചെയ്യുകയാ.." "ഞങ്ങൾ ഇപ്പൊ ഇവിടെ ആണ്.." "ഇവിടെ എന്ന് വച്ചാൽ..??" "ഇവിടെ എന്ന് വച്ചാൽ.. ഇവിടെ ആണ് പഠിക്കുന്നത്.." "ഹോ.. അപ്പോ പോളി പാതി വഴിയിൽ നിർത്തി ബി ടെക് എടുത്തോ..??" "അതിന് പോളി നിർത്തിയത് അല്ലാലോ നിന്നത് അല്ലേ..." ആൻഡ്രൂ ആണ് അതിനു മറുപടി പറഞ്ഞത്.. "അതൊക്കെ ശരിയാണ്, എന്നിട്ട് ഷൈൻ ചേട്ടാ നിങ്ങള് പിന്നെ അഞ്ജലി ചേച്ചിയെ കണ്ടിട്ടേ ഇല്ലെ..??" "ഞാൻ എന്തിന് അവളെ കാണണം അതൊക്കെ അന്നെ വിട്ട കേസ് അല്ലേ.." "സത്യത്തിൽ അന്ന് നിങ്ങള് ഒക്കെ ഉള്ളതായിരുന്നു അവിടത്തെ രസം.. നിങ്ങള് പോയെ പിന്നെ അതൊക്കെ അങ്ങ് നിന്നു..." "അതൊന്നും ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ചൈത്ര..." "അതും ശരിയാ.. എന്നാൽ ഞാൻ പോട്ടെ.. പുറത്ത് ഡാഡി കാത്ത് നിൽപ്പുണ്ട്.. പിന്നെ കാണാം ട്ടോ.. രണ്ടു പേരോടും ബൈ.." "ബൈ.." അവള് വേഗം തന്നെ അവിടുന്ന് പോയി.. ഞങ്ങളുടെ സംസാരം എല്ലാം കേട്ട് നിന്ന വിഷ്ണു കുറച്ച് കൂടുതൽ കൺഫ്യൂഷൻ ആയി എന്ന് തോന്നുന്നു.. കാരണം

💬 Comments

View all comments