0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 998
അവർ ഒന്നും സംസാരിച്ചില്ല.. കുറച്ച് കഴിഞ്ഞപ്പോൾ ഷൈൻ അങ്ങോട്ട് ചോദിച്ചു... ഷൈൻ: താൻ നന്നായി ബാസ്കറ്റ് ബോൾ കളിക്കുന്നുണ്ട്.. ഞാൻ അന്ന് ഗ്രൗണ്ടിൽ വെച്ച് കണ്ടിരുന്നു..
ദിയ: ഓഹ്‌.. താങ്ക്സ്... അല്ല ഞാൻ ചോദിക്കാൻ വിട്ടു.. താൻ മറ്റെ പടം വരക്കുന്ന കാര്യം ആൻഡ്രുവിനോട് സംസാരിചോ..?? ഷൈൻ: അയ്യോ ഞാൻ അത് മറന്നു... ദിയ: ഞാനും മായയെ ഓർമ്മപ്പെടുത്താൻ മറന്നു.. സാരല്ല.. താൻ ലഞ്ച് ബ്രേക്കിന്റെ ടൈമിൽ ഒന്ന് ഓർമപ്പെടുത്തി വചേക്ക്‌.. ഷൈൻ: ഓകെ... പിന്നീട് ബ്രേക്ക് ടൈം ആകുന്ന വരെ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല.. അങ്ങനെ ബ്രേക്ക് ടൈം ആയപ്പോൾ രണ്ടുപേരും പുറത്ത് പോയി.. ദിയ മായയുടെ അടുത്തും ഷൈൻ കൂട്ടുകാരുടെ അടുത്തേക്കും ആണ് പോയത്.. അവരുടെ കൂടെ സമയം ചിലവഴിച്ച് ടൈം തീർന്നപ്പോൾ ഇരുവരും തിരികെ ലൈബ്രറിയിൽ തന്നെ തിരിച്ചെത്തി.. ഷൈൻ പേടിച്ച പോലെ മീനാക്ഷിയെ കണ്ടില്ല.. ഭാഗ്യം എന്ന് ഷൈൻ ആശ്വസിച്ചു... ലൈബ്രറിയിൽ തിരികെ എത്തിയ അവർ ഒട്ടും സമയം പാഴാക്കാതെ ജോലികൾ പുനരാരംഭിച്ചു... അങ്ങനെ ഇരുന്നപ്പോൾ ആണ് പെട്ടന്ന് ദിയ ഷൈനിനോട് ചോദിച്ചത്.. ദിയ: തന്റെ ഫുൾ നെയിം എന്താ..?? ഷൈൻ: ഷൈൻ ജോസഫ്.. എന്തുപറ്റി..?? ദിയ: ഏയ് ഒന്നൂല്ല.. വെറുതെ ചോദിച്ചതാ.. ഇത് വരെ പറഞ്ഞ് കേട്ടിട്ടില്ല അതോണ്ട്.. ഷൈൻ: തന്റെ ഫുൾ നെയിം ദിയ വിശ്വനാഥൻ എന്നല്ലേ..?? ദിയ: എങ്ങനെ അറിയാം..?? ഷൈൻ: നോവലിൽ മായയുടെ പേര് കണ്ടു.. അപോ ഊഹിച്ചതാ.. ദിയ: ഓഹ്‌... പിന്നെയും കുറെ നേരം അവർ ജോലി തുടർന്നു... അങ്ങനെ വിജയകരമായി അവർ

💬 Comments

View all comments