0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 944
കണ്ടല്ലോ.. മത്സരത്തിനുള്ള പ്രാക്ടീസ് ആയിരുന്നോ... ഷൈൻ: അത്... പ്രാക്ടീസ് അല്ല.. ചെറിയ ഒരു വാം അപ്... ദിയ: എന്നിട്ട് അരവിന്ദ് ആണോ വാം അപ്പിനുള്ള കോച്ച്...?? ഷൈൻ: അത്.. അവൻ... ദിയ: എനിക്ക് അപ്പോ തന്നെ മനസ്സിലായി താൻ മത്സരത്തിന് പ്രാക്ടീസ് ചെയ്യുകയാണ് എന്ന്... ഷൈൻ: ഓഹ്‌.. പിന്നെ കുറച്ച് നേരം അവർ ഒന്നും സംസാരിച്ചില്ല... കുറച്ച് നേരം കഴിഞ്ഞപ്പോൾ ഷൈൻ വാചിലേക്ക്‌ നോക്കി... ഷൈൻ: ബ്രേക്ക് ആയിട്ടുണ്ടാകും.. ഞാൻ പുറത്ത് പോവാണ്‌... ദിയ: ഓകെ.. ഞാനും വരാം.. പിന്നെ ബ്രേക്ക് കഴിഞ്ഞാൽ നേരെ ഇങ്ങ് വന്നേക്കണം.. ഷൈൻ: ഓ... ഷൈൻ കയ്യിലുണ്ടായിരുന്ന ബുക്ക് മേശപ്പുറത്ത് ഇട്ട് ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് നടന്നു.. രജിസ്റ്റർ മേശപ്പുറത്ത് വച്ച ശേഷം ദിയ പുറത്തേക്ക് വന്ന് താക്കോൽ ഉപയോഗിച്ച് ലൈബ്രറി അടച്ച് പൂട്ടി.. എന്നിട്ട് പുറത്തേക്ക് നടന്നു.... ???????? കൂട്ടുകാരെ കാണാൻ വേണ്ടി ആണ് ഷൈൻ നേരെ പോയത്... എന്തായാലും അവന്മാർ അവരുടെ സ്ഥിരം സ്ഥലം ആയ പാർക്കിങ്ങിൽ ഉണ്ടാകും എന്ന് ഷൈനിന് അറിയാമായിരുന്നു.. ഇനി പെണ്ണുങ്ങളുടെ പുറകെ പോയി വന്നിട്ടുണ്ടാവില്ലെ..?? ഷൈൻ നടന്ന് വന്നോണ്ടിരുന്നപ്പോൾ ആണ് ഒരു പെൺകുട്ടി യാദൃശ്ചികം ആയി മുന്നിലേക്ക് വന്നത്.. ഷൈൻ പെട്ടന്ന് ഒന്ന് ഞെട്ടി... പെൺകുട്ടി: അയ്യോ.. സോറി ചേട്ടാ...
ഷൈൻ: it's ok... അപ്പോളാണ് ആ പെൺകുട്ടി ഷൈനിന്റെ മുഖം കാണുന്നത്.. പെട്ടന്ന് എന്തോ കണ്ട സന്തോഷത്തോടെ അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.. പെൺകുട്ടി: ഹായ് ഷൈൻ ചേട്ടൻ അല്ലേ...?? ഷൈൻ: അതെ.. എന്നെ എങ്ങനെ അറിയാം..??? പെൺകുട്ടി: ചേട്ടൻ ഇപ്പൊ

💬 Comments

View all comments