0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 2.4K
തുറന്ന് കൺമഷി കയ്യിൽ എടുത്തു.. എന്നിട്ട് കണ്ണാടി നോക്കി എഴുതാൻ തുടങ്ങി... എഴുതി കഴിഞ്ഞ് മായയെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു... അവള് കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു... ഒരു വെള്ള ടീഷർട്ടും അതിന്റെ പുറമെ ഒരു മഞ്ഞ ഓപ്പൺ ഷർട്ടും നീല ജീൻസും വെള്ള ഷൂവും ആയിരുന്നു ദിയയുടെ വേഷം... മുടി പോണി ടെയിൽ ആയി കെട്ടിയിരുന്നു.. കണ്ണിൽ കൺമഷി എഴുതിയത് കൊണ്ട് നല്ല തീക്ഷ്ണത ഉണ്ടായിരുന്നു...
ദിയ: നിനക്ക് വണ്ടി വേണം എന്നല്ലേ പറഞ്ഞത്... അപ്പോ ഞാൻ ബസ്സിൽ പോണം അല്ലേ... മായ: അതെ... ദിയ: ശരി.. അപോ ബൈ... അങ്ങനെ മായയോട് യാത്രയും പറഞ്ഞ് ദിയ കോളേജിലേക്ക് പുറപ്പെട്ടു... ???????? കോളേജിൽ എത്തിയതും ഷൈൻ ആദ്യം നോക്കിയത് ദിയയുടെ വണ്ടി ഉണ്ടോ എന്നാണ്.. പക്ഷേ പാർക്കിങ്ങിൽ വണ്ടി കാണാത്തത് കൊണ്ട് ദിയ വന്നിട്ടുണ്ടാകില്ല എന്നാണ് ഷൈൻ കരുതിയത്... ഷൈൻ: ടാ ആൻഡ്രൂ.. അവള് വന്നിട്ടില്ലല്ലോ.. ആൻഡ്രൂ: വന്നോളും സമയം ആകുന്നല്ലെ ഒള്ളു... ഷൈൻ: അതെങ്ങനെ... നമ്മൾ തന്നെ ലേറ്റ് ആയല്ലെ വന്നെ... ആൻഡ്രൂ: ചിലപ്പോ അവള് അതിനേക്കാൾ ലേറ്റ് ആണെങ്കിലോ..?? ഷൈൻ: അതും നേരാ... ആൻഡ്രൂ: അളിയാ.. നീ എന്തായാലും ദിയ വന്നിട്ടല്ലെ പോകുന്നൊള്ളു.. ഞാൻ ചെല്ലട്ടെ.. ആയിഷ വെയിറ്റ് ചെയ്യുന്നുണ്ടാവും... ഷൈൻ: ഹാ ശരി ചെല്ല്‌.... അങ്ങനെ ആൻഡ്രൂ പോയപ്പോൾ ഷൈൻ നേരെ ബൈക്കിന്റെ മുകളിൽ കയറി ഇരുന്നു... ഇവളെന്താ ഇനിയും വരാത്തത്..?? ഇനി വരാം എന്ന് പറഞ്ഞ് പറ്റിക്കുമോ.. ഷെ.. അവളുടെ നമ്പർ ഇത് വരെ വാങ്ങിച്ചില്ലലോ.. ഞാൻ

💬 Comments

View all comments