0%

Chapter Title : Love Or Hate 09 [Rahul Rk]

Author : Rahul RK Read All Parts 582
ഇല്ലെങ്കിൽ എല്ലാം കയ്യീന്ന് പോയേനെ... അരവിന്ദ്: ദിയയോട് ഇങ്ങനെ ഒരു പ്രായശ്ചിത്തം ചെയ്യാൻ ആണെങ്കിൽ നിനക്കത് മുന്നേ ആകാമയിരുന്നല്ലോ.. ഷൈൻ: ശരിയാണ് .. ഞാൻ അതിനു ശ്രമിച്ചതും ആണ്... പക്ഷേ അവളുടെ മുന്നിൽ പോകാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.. ഇത്രയും കാലത്തിനും അപ്പുറം അവള് എനിക്ക് വേണ്ടി കാത്തിരുന്നു എന്ന് പറയുന്നത് തന്നെ എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... എന്നെ ഇത്രയധികം സ്നേഹിക്കുന്ന അവളെ ആണ് ഞാൻ അന്ന് തള്ളി പറഞ്ഞത് എന്നോർക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു... ആൻഡ്രൂ: നീ അത് വിട്‌.. ഇപ്പൊ സംഭവങ്ങൾ ഒക്കെ കലങ്ങി തെളിഞ്ഞല്ലോ.. ഇനി നിനക്ക് കുറ്റബോധവും വേണ്ട നിന്നെ ആദ്യമായി ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടുകയും ചെയ്യാം...
അരവിന്ദ്: അതെ.. ഷൈനും മനസ്സിൽ സ്വപ്നങ്ങൾ കാണാൻ തുടങ്ങി.. സത്യത്തിൽ തന്റെ മനസ്സിൽ അന്നയോട് തോന്നിയതിനേക്കാൾ മേലെ ആയിരുന്നു ദിയയോട് ഉള്ള സ്നേഹവും അവളോട് ചെയ്ത തെറ്റിനുള്ള കുറ്റബോധവും എന്ന് ഷൈൻ തിരിച്ചറിഞ്ഞു... ആൻഡ്രൂ പറഞ്ഞ പോലെ എല്ലാം കലങ്ങി തെളിയാൻ പോകുന്നു... കുറെ ഏറെ കാര്യങ്ങൾ ഉണ്ട് ചെയ്ത് തീർക്കാൻ.. ആദ്യം വേണ്ടത് ദിയയോട് ഒന്ന് നേരിൽ കണ്ട് എല്ലാം തുറന്ന് പറഞ്ഞ് ആ ഭാരം മനസ്സിൽ നിന്നും ഒഴിവാക്കണം.. അവളുടെ നമ്പർ കയ്യിലില്ല.. സാരമില്ല അർജുന്റെ നമ്പർ ഉണ്ടല്ലോ അവൻ വഴി വാങ്ങിക്കാം എന്ന് ഷൈൻ മനസ്സിൽ ഓർത്തു... അങ്ങനെ നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവർ പിരിയാൻ തീരുമാനിച്ചു.. എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി.. ????????? ഷൈൻ വീട്ടിൽ എത്തിയതും ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു.. ഷൈനിന്

💬 Comments

View all comments