Chapter Title : മാർക്കണ്ഡേയൻ 7 [SaHu]
3500റുബ അയാൾ ഒന്നും മിണ്ടിയില്ല പൈസ എടുത്തു തന്നു എന്നിട്ടു പറഞ്ഞു ഇതൊന്നു പാക് ചെയ്തു താ പിന്നെ അത് ഗിഫ്റ്റ് കൊടുക്കാനുള്ളതാ അതിനുള്ള കടലാസും അതിൽ വച്ചോട്ടോ ഞാൻ അയാൾക്ക് എല്ലാം ശരിയാക്കി കൊടുത്തു അയാൾ അതും വാങ്ങി പോയി വന്നവരെല്ലാം ഒരു വിലപേശലിന് നില്കാതെ സാദനം വാങ്ങി പോയി ഞാൻ നിയാസിനോട് ചോദിച്ചു എന്താ ഇങ്ങനെ അത് മനു ഇവർ ഈ ചുറ്റുപാട് ഉള്ള കടകളിൽ ഒക്കെ കയറി ചോദിച്ചു അവസാനം നമ്മുടെ കടയിൽ വന്നു നമ്മൾ കോഴികോട് വിലക്കാണല്ലോ ഇവിടെ കച്ചവടം ചെയ്യുന്നത് .
അത് ഓക്കേ ഇവർ എല്ലാ കടകളിലും കയറി ചോദിച്ചു എന്ന് നിനക്ക് എങ്ങനെ മനസ്സിലായി രാവിലെ കുറേ പേര് ഇവിടെ വന്നു വില ചോദിച്ചുപോയി പിന്നെ അവരും ഇവിടെവന്നു സാധനം വാങ്ങി അവർ അവിടെ ഇവിടെയെല്ലാം കറങ്ങി ചോദിച്ചപ്പോ നമ്മൾ പറഞ്ഞ വില ലാഭം എന്ന് മനസ്സിലായി പിന്നെ അവിടെയും എല്ലാം ചോദിച്ചു അവസാനം ഇവിടെവന്നു ചോതിച്ചവർ ഇവിടന്നുവാങ്ങി അവർ വിലയിൽ നമ്മളോട് വില പെസാത്തത് നമ്മൾ വിലയിൽ കൊള്ളലാഭം എടുക്കാതെ മാന്യമായി കച്ചവടം ചെയ്യുന്നു എന്നവർക്ക് തോന്നിക്കാണും..
അല്ല നിയാസ് അപ്പൊ.നീയൊന്നു മിണ്ടാണ്ടിരി മനു എനിക്ക് വേറെ പണിയുണ്ട് നിനക്ക് പറഞ്ഞു മനസ്സിലാക്കിതരണമെങ്കിൽ വറേ ആളെന്നോക്ക് എന്നുപറഞ്ഞു അവൻ എണീറ്റുപിയി ഞാൻ കുമാരനോഡ് പറഞ്ഞു കുമാരാ ഉച്ചഭക്ഷണത്തിനുള്ള സമയമായി എന്തെങ്കിലും ഉണ്ടോ .ഒന്നൂല്ലടാ നീപോയി വാങ് ഞാൻ കുടിക്കാം എന്താ അങ്ങനെയും ഒരുവട്ടം ആകാമല്ലോ നീ എന്നെപ്പറ്റി എന്താ വിചാരിച്ചത് എടാ ചള്ള് ചെക്കാ ഞാൻ വേണ്ടാ വേണ്ടാ എന്ന് വിചാരിക്കു മ്പോൾ നീ തലയിൽ കയറാ ഞാനെന്താ നിന്റെ കളിക്കുട്ടിയോ .
എന്റെ കടവുളേ ഇന്ന് ന്നേരം വെളുത്തതിൽ പിന്നെ മുട്ടൻ പണിയാണല്ലോ അവിടെപോയപ്പോ മായ ഇവിടെവന്നപ്പോ കുമാരൻ പക്ഷെ കുമാരന്റെ സംസാരത്തിൽ ഒരു പന്തികേടുണ്ടെങ്കിലും കള്ളിന്റെ സ്മെൽ ഒന്നും വരുന്നില്ല ഞാൻ കുമാരനെ അടുത്തേയ്ക്ക് വിളിച്ചു കുമാരാ ഇങ്ങടുത്തുവാ ഒരു കാര്യം പറയാനുണ്ട് വാ കുമാരൻ അടുത്തുവന്നപ്പോ ഞാൻ കുമാരന്റെ കയ്യിൽ കയറിപ്പിടിച്ചു നീ എവിടുന്നാ സാദനം അടിച്ചത് സത്യം പറ കുമാരാ . ഞാനോ കള്ളോ നിനക്ക് വേറെപണിയൊന്നുമില്ലേ ഞാനൊന്നും കുടിച്ചിട്ടില്ല ..നീകുടിച്ചിട്ടില്ലല്ലേ സംസാരിക്കുമ്പോൾ നാവും കുഴഞ്ഞു നിന്നു ആടി ട്ട് കള്ളം പറയുന്നോ ..അത് അത്അതെങ്ങനെ പറയും ..
അതെന്താ നിനക്ക് പറയാൻ ബുദ്ദിമുട്ട്
💬 Comments
View all comments