0%

Chapter Title : മാർക്കണ്ഡേയൻ  7 [SaHu]

Author : sahu Read All Parts 123

.ഒന്നൂല്ല മനോ നിയാസ് ജിന്ന് വാങ്ങി അതിൽ കുറച്ചു ഞാനടിച്ചു അവൻ പറഞ്ഞല്ലോ ജിന്ന്അടിച്ചാൽ സ്മെൽ വരില്ലെന്ന് . കുടിച്ചു പൂക്കുറ്റി ആയാൽ ഏതു ജിന്നും നാറും കുമാരാ എനിക്കില്ല . നിനക്ക് തരേണ്ട എന്നാണ് ഓഡർ .അതെന്തുപറ്റി ..ആ എനിക്കറിയില്ല കുമാരൻ പറഞ്ഞു ഞങ്ങൾ സംസാരിക്കുന്നതെല്ലാം നിയാസ് അകത്തുനിന്നു കേൾക്കുന്നുണ്ടായിരുന്നു അതുമനസ്സിലായപ്പോൾ ഞാൻ കുമാരനോട് പറഞ്ഞു കുമാരാ ഇന്നാ ഞാൻ പോയി രണ്ടെണ്ണം വിട്ടുവരാം നീ ഒരു 100 റൂബ ഇങ്ങുതാ. എനിക്ക് മേശയിൽ നിന്നു എടുക്കാമെങ്കിലും ഞാൻ കുമാരനോട് അങ്ങനെ ചോദിച്ചു ..

അതിന് എന്റെ കയ്യിൽ പൈസയൊന്നും ഇല്ലല്ലോ ..എടാ പൊട്ടൻ കുമാരാ മേശയിൽനിന്നും എടുത്തുതാടാ ..നിനക്ക് പൈസ തരണ്ടാ എന്നുപറഞ്ഞു .അതെങ്ങനെയാ കുമാരാ അവൻ തരേണ്ടാ എന്ന് പറയുക കടരണ്ടുപേരുടെയും അല്ലെ ബിസിനസ്സും രണ്ടുപേരുടെ പിന്നെ അവനെങ്ങിനെ നിന്നോട് എനിക്ക് പൈസ തരണ്ടാ എന്നുപറയും ..അതൊന്നും എനിക്കറിയില്ല മനു എന്നോട് പറഞ്ഞു ഞാൻ അത് നിന്നോട് പറഞ്ഞു അത്രേയൊള്ളൂ..

എടാ കുമാരാ എന്റെകയ്യിൽ നയാ പൈസ ഇല്ലെടാ എന്ന് പറഞ്ഞു പോക്കറ്റ് പൊക്കി കാണിച്ചുകൊടുത്തു അപ്പൊ നിങ്ങൾക്ക് രണ്ടുപേർക്കും തരാൻ താല്പര്യമില്ല ഞാൻ ഇവിടുന്നു പോയാമതി അല്ലേ നിങ്ങൾ നന്നായി കണ്ടാ മതി എനിക്ക് ഞാനിറങ്ങുന്നു ഇനി അങ്ങൂട്ടു വരും എന്ന് ആരും സ്വപ്നം കാണേണ്ടാ എന്നുപറഞ്ഞു ഞാൻ റോഡിലേക്കിറങ്ങി പെട്ടെന്ന് നിയാസ് പിറകിൽ നിന്നും വിളിച്ചു മനു നിൽക്കെടാ ഞാൻ അതൊന്നും ചെവികൊണ്ടില്ല ഞാൻ പിണങ്ങിപോയി എന്ന് അവർക്കു മനസ്സിലായി എനിക്കും അതായിരുന്നു വേണ്ടത്ത് ഒന്ന് ഫിറ്റായിട്ട് എത്ര കാലമായി എന്നറിയോ നിയാസ് സമ്മതിക്കില്ല എന്തായാലും ഇന്ന് ഞാൻ കലക്കും എന്റെകയ്യിൽ 8500 ഉണ്ടായിരുന്നു ഇന്നലെ ഉണ്ടായിരുന്നതിൽ ബാക്കി ഞാൻ കടയിൽ വച്ചിട്ടുണ്ടായിരുന്നില്ല ഞാൻ കടയിൽ നിന്നും ഇങ്ങനെ കേഷ് ഒന്നും അങ്ങനെ എടുത്ത് ചിലവാക്കാത്ത ആളാണ് അത് നിയാസിനുമറിയാം കടത്തുടങ്ങി വര്ഷങ്ങളായി ആ കോഴികോട് പാർട്ടിയെ കണ്ടു മുട്ടിയതിൽ പിന്നെയാണ് ഞങ്ങളുടെ കച്ചവടം ഒന്ന് പച്ചപിടിച്ചത് ഞങ്ങള് കച്ചവടം ചെയ്തിരുന്ന കടവാങ്ങിയകാര്യം അറിയാമല്ലോ അതുകഴിഞ്ഞു ഇപ്പൊ പതിമൂന്ന് ലക്ഷം ലാഭം കിട്ടി ഇപ്പൊ ന്നല്ലകച്ചവടം ആളും തരം ന്നോക്കി വിലകുറവിനു കൊടുക്കേണ്ട സഥലത്തു വിലകുറച്ചും കൂട്ടേണ്ടിടത്തു കൂട്ടിയും കച്ചവടം പൊടിപൊടിക്കുന്നു അതുമാത്രമല്ല ആറുപേർ ലൈനിൽ കച്ചവടത്തിന് പോകുന്നുമുണ്ട് ലൈനിൽ പോകുന്ന കച്ചവടക്കാർ ഞങ്ങൾ വെച്ചതല്ല മാഹിയിലും തലശ്ശേരിയിലും ഉള്ള കച്ചവടക്കാർ കോഴികോട് കിട്ടുന്ന

💬 Comments

View all comments