0%

Chapter Title : മാർക്കണ്ഡേയൻ  7 [SaHu]

Author : sahu Read All Parts 124

അതേ വിലക്ക് ഇവിടെ കിട്ടുമ്പോൾ എന്തിനു കോഴികോട് പോയി വണ്ടിക്കൂലി കൊടുത്തു കൊണ്ടുവരണം എന്ന് വിചാരിച്ചുകാണും

ആത്യം ഒരാളാണ് വന്നത് പിന്നെ ബാക്കിയുള്ളവരും വന്നു എന്തായാലും ഇപ്പൊ കുശാൽ ഞാൻ നടന്നു മഹിപാലത്തിന്റെ അക്കരെയുള്ള പുഴയും കടലും കൂടിച്ചേരുന്ന അവിടെയുള്ള ചെറിയ പാർക്കിലെത്തി അവിടെ കേട്ടുകൊണ്ട് ബോട്ടുകളുംകബികുട്ടന്‍.നെറ്റ് തോണികളും(വഞ്ചി) കണ്ട് സമയം പൊക്കി കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ എന്റെ അടുത്തുവന്ന് ഞാനിരിക്കുന്ന കോൺഗ്രീറ്റ് ചെയറിൽ വന്നിരുന്നു അയാളെ കണ്ടപ്പോൾ ഞാൻ ഹലോ എന്നുപറഞ്ഞു അയാൾ തിരിച്ചും ഞാൻ അയാളോട് ചോദിച്ചു എവിടെയാ വീട് ഞാൻ നാദാപുരത്തിനടുത്തുള്ള തോട്ടിൽ പാലത്താണ് .നിങ്ങളോ. ഞാൻ ഒറ്റപ്പാലം .ഞാനയാളോട് പറഞ്ഞു .അല്ല ഇവിടെ എവിടെ വന്നതാ ഞാനിവിടെ എന്റെ കൂട്ടുകാരൻ വരാം പറഞ്ഞിട്ടുവന്നതാ ഞാൻ തട്ടിവിട്ടു .എന്നിട്ട് കൂട്ടുകാരൻ വന്നോ. ആ അവനിപ്പോ പോയതേ ഒള്ളു ഞാൻ കുറച്ചുസമയം ഇവിടെ ഇരുന്നതാ അപ്പോഴാണ് താങ്കളുടെ വരവ് സോറി പേരെന്താണ്..അരുൺ .

എന്റെപേര് മനു ഞങ്ങള് കുറച്ചുസമയം അവിടെ സംസാരിച്ചുകൊണ്ടിരുന്നു അപ്പോൾ അരുണിന് എന്നോട് എന്തോ പറയാനുണ്ട് എന്നെനിക്ക് മനസ്സിലായി ഞാൻ അരുണിനോട് ചോദിച്ചു എന്താ അരുണേ എന്താ നിനക്കെന്നോട് പറയാനുള്ളത് എന്തായാലും മടിക്കേണ്ട ..അത് അതുപിന്നെ ..പറയൂ അരുൺ എന്തിനാണ് വിഷമിക്കുന്നത് എന്തായാലും ഞാൻ നിന്നോട് ദേഷ്യപെടില്ല. അത് ഒന്നൂല്ല മനു മാഹിയിൽ വരുന്ന 99ശതമാനവും കഴിക്കാനാ .നിർത് നിർത് നീ വളഞ്ഞു മൂക്ക് പിടിക്കേണ്ട നിനക്ക് അറിയേണ്ടത് ഞാൻ കള്ള് കുടിക്കുമോ എന്നല്ലേ അതിനാണോ നീ വളഞ്ഞു മൂക്ക് പിടിക്കുന്നത്..

അല്ല മനു ഒരാളുടെ മുഖത്തു ന്നോക്കി നിങ്ങൾ കള്ളുകുടിക്കുമോ എന്ന് ചോദിച്ചാൽ അയാൾ അതിനുമറുബടി പറയുന്നത് ചിലപ്പോൾ ചൂടായിട്ടാവും അല്ലെങ്കിൽ എന്നെക്കണ്ടാ ഒരു കള്ളുകുടിയനായി തോന്നുന്നുണ്ടോ നിനക്ക് എന്നൊക്കെയാവും അതൊക്കെ കൊണ്ടാ പിന്നെ മനു ഒഴിഞ്ഞിരുന്ന് പാർക്കിൽ വന്നിരുന്നു കാട്ടുകൊണ്ടിരിക്കുന്നു എനിക്കറിയില്ലല്ലോ മനു കുടിക്കില്ലന്ന്.. അരുണേ അത്യാവശ്യത്തിനും അനാവശ്യത്തിനും ഞാൻ കള്ളുകുടിക്കും ഞാൻ കുറച്ചുകഴിയട്ടെ എന്നുകരുതി ഇരുന്നതാണ് ഞാനിതു പറഞ്ഞപ്പോൾ അവന്റെ മുഖത്തുകണ്ട ആ പ്രകാശം പറഞ്ഞറിയുക്കുവാൻ കഴിയില്ല അവന് വലിയ സന്തോഷം ഒരാൾ കള്ളുകുടിക്കും പറഞ്ഞതിന് ഇത്രക്ക് സന്തോഷിക്കണമോ അരുണേ ഞാൻ അരുണിനോട്തന്നെ ചോദിച്ചു .

അല്ലടാ മനു എന്റെകയ്യിൽ കുറച്ചു പൈസയുണ്ട് ഞാൻ ലോക്കൽ കുടിക്കാറില്ല കയ്യിലെ പൈസയാണെങ്കിൽ കോർട്ടെർ വാങ്ങിക്കാൻ മാത്രമേ കഴിയൂ ഹാഫ്വാണെങ്കിൽ നല്ലസാതനം കിട്ടും അപ്പൊ ഒരാളേ കൂടി കൂട്ടിയാൽ ഹാഫ് വാങ്ങാമെന്ന് കരുതി കുറച്ചു ന്നേരം

💬 Comments

View all comments