0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 813

ഞാൻ പറഞ്ഞു കേട്ടു കൂട്ടത്തിൽ ഒരുത്തൻ വടിയും കൊടുത്തു എന്റെ അടുത്ത് ഓടി വന്നു... അവൻ എന്നെ അടിക്കാൻ കൈ ഓങ്ങിയതും ഞാൻ കൃതയമായി ഒഴിഞ്ഞു അവന്റെ കക്ഷത്തിൽ ഇടതുകൈ കൊണ്ട് ഒരു ഒരു ഇടി കൊടുത്തു.. അത് കൃത്യം അവന്റെ മർമത്തിൽ തന്നെ കിട്ടി... അവന്റ മുക്കിൽ നിന്നു ചോര വന്നു. അവൻ കിളി പോയി നിന്നു.. തൽക്ഷണം ഞാൻ ചാടി അവന്റ കഴുത്തിൽ ഒരു കിക്ക് കൊടുത്തു.. ആ കിക്കിൽ അവൻ തെറിച്ചു പോയി തറിന്റെ ഡോറിൽ ഇടിച്ചു വീണു.. എന്റെ നിഗമനം അനുസരിച്ചു അവന്റെ കഴുത്തു ഒടിഞ്ഞു കാണും.. പിന്നെ വീഴ്ചയിൽ കാലും..

അവൻ വീഴുന്ന കണ്ടു ബാക്കി ഉള്ളവർ ഒന്നു ഭയന്ന്.. ഞാൻ ഒരു കൂസലും ഇല്ലാതെ കല്ല് പോലെ അവര് നോക്കി നിന്നു..

നോക്കുമ്പോൾ അടുത്തവൻ ഓടിവന്നു എന്നെ വടി അടിക്കാൻ ഓങ്ങി.. ഞാൻ വലതു കൈ കൊണ്ട് അവന്റ മസ്സിലിൽ ഇടിച്ചു.. ഇടിയുടെ പവറിൽ ആ വടി മുകളിലേക്കു പോയി... അവൻ കൈ വേദന കൊണ്ട് പിറകോട്ടു നീങ്ങി.. താഴെ വന്ന വടി ഞാൻ കൈ കൊണ്ട് പിടിച്ചു.. എന്നിട്ട് അവന്റ തടി നോക്കി ഒരണ്ണം പൊട്ടിച്ചു.. അവൻ അടിയോടെ കിറുങ്ങു.. ഞാൻ അവന്റെ നെഞ്ചിൽ ചവിട്ടി നിലത്തിട്ടു..

ഞാൻ വടിയും പിടിച്ചു അങ്ങനെ നിന്നു ബാക്കി ഉള്ള രണ്ടുപേർ ഓടി എന്റെ അടുത്ത് വന്നു.. ആദ്യം വന്നവനെ ഞാൻ ചവിട്ടി ദൂരെ എറിഞ്ഞു... അടുത്തവൻ എന്നെ അടിക്കാൻ കൈ പൊക്കിയപ്പോൾ ഞാൻ കുനിഞ്ഞു മാറി അവന്റെ പികിൽ എത്തി.. ഞാൻ ആ കമ്പി കൊണ്ട് അവന്റെ നടുവിന് ഒരണ്ണം കൊടുത്തു.... അടിയോടെ അവന്റെ നടു ഒടിഞ്ഞു എന്ന് എനിക്കു മനസ്സിലായി.. പിന്നെ അവനെ ഒന്നും ചെയ്യാൻ നിന്നില്ല..

ചവിട്ടു കൊണ്ട് വീണവൻ അപ്പോഴേക്കും എണിറ്റു വന്നു ഞാൻ അവനെ രണ്ടു കയ്യിലും പിടിച്ചു അവന്റെ ലിംഗം നോക്കി ഒരണ്ണം കൊടുത്തു... അവന്റെ നിന്നു തുള്ളി പോയി.. അവന്റ രണ്ടു കയ്യിലെ മർമത്തിൽ ഞാൻ ഇടിച്ചു.. ഇനി കുറേനാൾ കൈ മരവിച്ചു നടക്കാം.. അവന്റെ ഒരു കാലും ഞാൻ ചവിട്ടി ഓടിച്ചു...

അവനെ അവിടെ ഇട്ടു.. അപ്പോൾ എന്റെ തലയ്ക്കു വടികൊണ്ട് ഒരു അടികിട്ടി.. തലയിൽ ചോര വന്നു... ഞാൻ തിരഞ്ഞപ്പോൾ വടിയും ആയി ശരൺ നിൽക്കുന്നു.. അവൻ എന്നെ പിന്നെയും അടിക്കാൻ

💬 Comments

View all comments