Chapter Title : മാറ്റകല്യാണം 2 [MR WITCHER]
പറഞ്ഞു അമ്മയെ നിർബന്ധിച്ചു.. മാമൻ വന്നു കുറച്ചു കഴിഞ്ഞു അമ്മയെ കൊണ്ട് പോയി..... അനൂപ് അപ്പോഴേക്കും ഗോപികയെ കൊണ്ടാക്കി ഫുഡും ആയി അവിടെ വന്നു.....
പിന്നെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. ഫുഡും കഴിച്ചു ഉറങ്ങി.. അവൻ മുറിയിൽ തന്നെ ഉള്ള മറ്റൊരു ബെഡിൽ കിടന്നു ഉറങ്ങി....
രാവിലെ അമ്മമാർ വന്നപ്പോൾ അവൻ യാത്ര പറഞ്ഞു പോയി.. ഇപ്പോൾ തലയ്ക്കു വലിയ വേദന ഒന്നും ഇല്ല.... എന്നാലും രാവിലെ ഫ്രഷ് ആയി ഫുഡ് ഒക്കെ കഴിച്ചു ഞാൻ റസ്റ്റ് ചെയ്യുക ആയിരുന്നു... അമ്മമാർ അടുത്ത് എവിടേയോ ആരായോ കാണാൻ ഉണ്ടായിരുന്നു.. അവർ എന്നോട് പറഞ്ഞു.. ഞാൻ കുഴപ്പം ഇല്ല പൊക്കോളാൻ പറഞ്ഞു.. ഇപ്പോൾ വലിയ കുഴപ്പം ഇല്ല..പോരാത്തതിന് നേഴ്സ് ഒക്കെ ഉണ്ടല്ലോ.. അവർ പോയിട്ട് വരട്ടെ എന്ന് ഞാൻ കരുതി....
അപ്പോഴാണ് ഞാൻ എന്റെ ഫോൺ തിരക്കുന്നത്. അമ്മ എനിക്കു ഫോൺ തന്നിട്ട് അവർ പോയി.. ഞാൻ ഫോണിൽ നോക്കിയപ്പോൾ അച്ചുവിന്റെ 37 മിസ്സ് കാൾ... ഞാൻ ഒരു നിമിഷം വല്ലാതെ ആയി.. അവൾ രാത്രി 3 മണിക്കൊക്കെ ഉറങ്ങാതെ എന്നെ വിളിച്ചിട്ടുണ്ട്.. പാവം എന്റെ കൊച്ചു ഞാൻ മനസ്സിൽ പറഞ്ഞു.. സമയം നോക്കിയപ്പോൾ 10.30 അപ്പോൾ അവൾ ക്ലാസ്സിൽ ആയിരിക്കും.. ഉച്ചക്ക് അവളെ വിളിക്കാം എന്ന് വിചാരിച്ചു.... ഞാൻ ഫോണിൽ നോക്കി ഇരുന്നു..
നോക്കുമ്പോൾ ആരോ കഥവ് തുറക്കുന്ന ഒച്ച കേട്ടു... വാതിൽ തുറന്ന ഒരാൾ ഓടി വന്നു എന്റെ ഞെഞ്ചിൽ വീണു.. നോക്കുമ്പോൾ അച്ചുവാണ്.. അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാനും അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു.. അവളുടെ കണ്ണുനീർ എന്റെ ഷർട്ട് നനച്ചപ്പോൾ ഞാൻ അവളെ വിടുവിച്ചു.. അപ്പോൾ ഒരാൾ ഞങ്ങളെ തന്നെ നോക്കി വാതിലിൽ നിനൽക്കുക ആയിരുന്നു.. ആളെ കണ്ടു ഞാൻ ഞെട്ടി..
ആര്യ മിസ്സ്...
അപ്പോ ഇവർ ഒരുമിച്ചാണ് വന്നത്... ഞാൻ മിസ്സിനെ നോക്കി ചിരിച്ചു... അവർ എന്നെയും അപ്പോഴും അച്ചു കരയുക ആയിരുന്നു..
"എന്റെ പോന്നു അച്ചു നീ എന്തിനാ ഇങ്ങനെ കിടന്നു കരയുന്നെ.. കണ്ടോ എനിക്കു കുഴപ്പം
💬 Comments
View all comments