Chapter Title : മാറ്റകല്യാണം 2 [MR WITCHER]
കാണാൻ പറ്റും ???"
ഞാൻ ആ നമ്പർ danger എന്ന് സേവ് ചെയ്തു..... എന്നിട്ട് വാട്സ്ആപ്പ് കയറി dp നോക്കിയപ്പോൾ ഞാൻ ഞെട്ടി.... ഒരു കറുത്ത മോഡേൺ സാരി ഉടുത്തു നിൽക്കുന്ന അവൾ.. ആര്യ. ഒരു നിമിഷം ആ ഫോട്ടോയിൽ നിന്നു കണ്ണെടുക്കാൻ പറ്റിയില്ല..... അത്ര ലുക്ക്... ഞാൻ പെട്ടന്ന്.. തിരിച്ചു മെസ്സേജ് അയച്ചു..
"ഓ മിസ്സ് ആയിരുന്നോ.. സോറി. മിസ്സ്... ഞാൻ ഇപ്പോഴാ ഫോട്ടോ കണ്ടത് സോറി.... Miss"
"ഓ അത് കുഴപ്പം ഒന്നും ഇല്ല... ഇപ്പോൾ എങ്ങനെ ഉണ്ട് വേദന ഒക്കെ പോയോ "
"ഇപ്പോൾ വേദന ഒന്നും ഇല്ല മിസ്സ്... പിന്നെ റസ്റ്റ് എടുക്കാൻ പറഞ്ഞത് കൊണ്ട് ആണ്.... പിന്നെ എന്റെ നമ്പർ എങ്ങനെ കിട്ടി "
"ഓ തന്റെ നമ്പർ കിട്ടാൻ ആണോ പ്രയാസം... താൻ കോളേജ് മുഴുവൻ ഫേമസ് അല്ലേ..... പെൺകുട്ടികളുടെ കണ്ണിലുണ്ണി.... അശ്വതി യുടെ ചേട്ടായി.. അവൾ തന്നത നമ്പർ.."
"ഓ അച്ചു ആണോ.. പാവം എന്നെ ഭയങ്കര ഇഷ്ടം ആണ്.. അവൾക്കു.. എനിക്കും."
"അച്ചുവോ..... അങ്ങനെ ഒക്കെ ആയോ വിളി "
"അതെന്നെന്താ മിസ്സ്.. അവൾ എനിക്കു എന്റെ മണിക്കുട്ടിയെ പോലെ ആണ്.... പാവം കൊച്ചല്ലേ....."
" മണിക്കുട്ടി ആരാ? "
"മണിക്കുട്ടി എന്റെ അനിയത്തി ആണ് മിസ്സ് "
"മ്മ് "
"മിസ്സ് എന്നെ ഹോസ്പിറ്റലിൽ കാണാൻ വരുമെന്നു ഞാൻ വിചാരിച്ചില്ല...."
"അതെന്താ ഞാൻ വന്നാൽ.. എന്താ ഞാൻ വന്നത് ഇഷ്ടം ആയില്ലേ "
"അങ്ങനെ ഒന്നും ഇല്ല മിസ്സ്.... ഞാൻ വെറുതെ പറഞ്ഞതാ "
"ഓ.... പിന്നെ എന്നെ ഇനി മിസ്സ് എന്ന് വിളിക്കണ്ട.. ആര്യ ന്നു വിളിച്ചാൽ മതി.. അല്ലേൽ അമ്മുന്നു വിളിച്ചോ "
അവർ പറയുന്ന കേട്ടു ഞാൻ ഒന്നു ഞെട്ടി.. എന്നാൽ സന്തോഷവും തോന്നി.... അവർക്കും എന്നോട് എന്തോ ഒരു ഇഷ്ടം ഒക്കെ ഉണ്ട്..
"അയ്യോ.. അതെങ്ങനെയാ.... മിസ്സ് എന്റെ ടീച്ചർ അല്ലേ.. കൂടാതെ പ്രായത്തിൽ എന്നെക്കാൾ മുതിർന്ന ആളാണ്.. അപ്പോൾ എങ്ങനെ ആണ് ഞാൻ പേര് വിളിക്കുന്നെ...."
"അത്... എനിക്കു
💬 Comments
View all comments